കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതി; ശിശുദിന റാലി സംഘടിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: കാസര്‍കോട് ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കുട്ടികളുടെ സംഗമവും തണല്‍ പദ്ധതി ജില്ലാതല പ്രഖ്യാപനവും ടൗണ്‍ഹാളില്‍ ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു.

കോൺഗ്രസിന്റെ ശ്രമം സോളാർ കേസിൽ നിന്ന് ശ്രദ്ധതിരിക്കാൻ;തോമസ് ചാണ്ടി വിഷയത്തിൽ നിയമം പരിശോധിച്ച് നടപടി

rally

റാലിയ്ക്ക് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആനന്ദ്.വി.ചന്ദ്രന്‍ (കുട്ടികളുടെ പ്രധാന മന്ത്രി) സ്വാഗതവും ആര്യ നാരായണന്‍(കുട്ടികളുടെ പ്രസിഡണ്ട്) അധ്യക്ഷനായി, ചൈതന്യ ബാബു (സ്പിക്കര്‍)ശിശുദിന സന്ദേശം നല്‍കി.കെ.പി.പ്രകാശ്(,ഡി.ഇ.ഒ,) ഒ.എം.ബാലകൃഷ്ണന്‍, മധു മുതിയക്കാല്‍, എം.ലക്ഷ്മി, എം.പി.വി.ജാനകി, കൂത്തൂര്‍ കണ്ണന്‍, അജയന്‍ പനയാല്‍, എന്നിവര്‍ സംസാരിച്ചു.

English summary
kasargod district child welfare society organised children's day rally

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്