ബിജെപി ലക്ഷ്യമിടുന്ന 11 ലോക്‌സഭാ മണ്ഡലങ്ങളില്‍ കാസര്‍കോടും

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഉന്നമിടുന്ന 11 മണ്ഡലങ്ങളില്‍ കാസര്‍കോടും. തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, മാവേലിക്കര, ആലപ്പുഴ, പത്തനംതിട്ട, ചാലക്കുടി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ലോക്‌സഭാ മണ്ഡലങ്ങള്‍ക്കൊപ്പമാണ് ബി.ജെ.പി മൂന്നാം സ്ഥാനത്തുള്ള കാസര്‍കോട് മണ്ഡലവും ഉന്നമിട്ട് ദേശീയ അധ്യക്ഷന്‍ അമിത്ഷാ ലിസ്റ്റ് തയ്യാറാക്കിയത്.

bjp

മംഗളൂരു എം.പി നളിന്‍കുമാര്‍ കട്ടീല്‍, കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രഥാന്‍ എ ന്നിവര്‍ക്ക് ഈ മണ്ഡലങ്ങളു ടെ ചുമതല നല്‍കി. ഊര്‍ജ്ജിതമായി ശ്രമിച്ചാല്‍ 11 മണ്ഡലങ്ങളിലും ബി.ജെ.പി.ക്ക് വിജയിക്കാനാവുമെന്നാണ് അമിത്ഷായുടെ പ്രതീക്ഷ.

ചീമേനി കൊല: കൊലയാളി സംഘം സിം കാര്‍ഡ് വാങ്ങിയത് വ്യാജമേല്‍വിലാസത്തില്‍

English summary
kasargod included in BJP's list of loksabha constituency
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്