കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജനവാസം നിയന്ത്രിക്കും.... അവലോകന യോഗത്തില്‍ തീരുമാനം

Google Oneindia Malayalam News

കൊച്ചി: പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ റവന്യു മന്ത്രി വിളിച്ച അവലോകന യോഗത്തില്‍ നിര്‍ണായക നിര്‍ദേശങ്ങള്‍. ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജനവാസം നിയന്ത്രിക്കാനാണ് പ്രധാന നിര്‍ദേശം. അതേസമയം പുനരധിവാസത്തിന് വ്യക്തികളുടെയും സംഘടകളുടെയും സഹായം തേടുമെന്നാണ് മന്ത്രി പറഞ്ഞത്. ഇവര്‍ ഭൂമി നല്‍കാന്‍ തയ്യാറായാല്‍ അവിടെ പുനരധിവസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭൂമി ഇത്തരത്തില്‍ ലഭ്യമായില്ലെങ്കില്‍ സര്‍ക്കാര്‍ തന്നെ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കും.

1

അതേസമയം വീട് നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യം ഒരുക്കാനും റോഡ്, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനും കര്‍മപദ്ധതി തയ്യാറാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി നേരത്തെ അറിയിച്ചിരുന്നു. വിവിധ മേഖലകളിലുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് തയ്യാറാക്കാനും മന്ത്രി നിര്‍ദേശം. ഇടുക്കിയില്‍ കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് നിര്‍ണായക നിര്‍ദേശങ്ങള്‍ മന്ത്രി മുന്നോട്ട വെച്ചത്. ജനവാസം നിയന്ത്രിക്കുന്നത് സംബന്ധിച്ച് എതിര്‍പ്പുയരാന്‍ സാധ്യതയുണ്ട്.

രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത് ഐഎഎസ് ഓഫീസര്‍മാര്‍.... ബീഹാറും യുപിയും കണ്ടുപഠിക്കേണ്ടത്!രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത് ഐഎഎസ് ഓഫീസര്‍മാര്‍.... ബീഹാറും യുപിയും കണ്ടുപഠിക്കേണ്ടത്!

ഷഹീന്‍ വധം.... പ്രതി നടത്തിയത് ഗുഢനീക്കങ്ങള്‍.... അന്വേഷണം ശരിയല്ലെന്ന് പോലീസിനെതിരെ പരാതി!!ഷഹീന്‍ വധം.... പ്രതി നടത്തിയത് ഗുഢനീക്കങ്ങള്‍.... അന്വേഷണം ശരിയല്ലെന്ന് പോലീസിനെതിരെ പരാതി!!

English summary
kerala flood 2018 population control in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X