• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തില്‍ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി; ജൂണ്‍ 16 വരെ, നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ വീണ്ടും നീട്ടി. ജൂണ്‍ 16 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങള്‍ എല്ലാം തുടരുന്നതായിരിക്കും.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

cmsvideo
    സംസ്ഥാനത്ത് ലോക്ക്ഡൗൺ 16 വരെ..അവസാനിക്കാൻ അത് സംഭവിക്കണം

    12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെ സമ്പൂർണ ലോക്ക്ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ...12, 13 തീയതികളിൽ കർശന നിയന്ത്രണങ്ങളോടെ സമ്പൂർണ ലോക്ക്ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ...

    ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

    സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് നിരക്ക് 10ല്‍ താഴെയെത്തിയ ശേഷം ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ മതിയെന്നാണ് വിദഗ്ദര്‍ നല്‍കുന്ന ഉപദേശം. കൊവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇത് രണ്ടാം തവണയാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. നേരത്തെ ജൂണ്‍ 9 വരെ ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. എന്നാല്‍ ഇളവുകളോടെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. അതേസമം, വെള്ളിയാഴ്ച മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും.

    കേന്ദ്ര മന്ത്രിസഭയില്‍ ശ്രീധരനുണ്ടാവില്ല? ഊഴം കാത്ത് 3 പേര്‍, ആരോഗ്യ മന്ത്രി മാറിയേക്കുംകേന്ദ്ര മന്ത്രിസഭയില്‍ ശ്രീധരനുണ്ടാവില്ല? ഊഴം കാത്ത് 3 പേര്‍, ആരോഗ്യ മന്ത്രി മാറിയേക്കും

    കൂടുതല്‍ ഇളവ് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും.കൂടുതല്‍ ഇളവ് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും. രണ്ടാം തരംഗത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ നിന്ന് 15 ലേക്ക് വളരെ പെട്ടാണ് കുറഞ്ഞുവന്നത്. എന്നാല്‍ അതിന് ശേഷം കാര്യമായ കുറവുണ്ടായിരുന്നില്ല. തുടര്‍ന്ന്‌ന സംസ്ഥാനത്ത് നിബന്ധനകള്‍ കര്‍ശനമാക്കിയിരുന്നു.

    കെ സുധാകരനെ തുണച്ച് മൂവര്‍ സംഘത്തിന്‍റെ മൗനവും; കൊടുക്കുന്നിലിന്‍റെ പ്രതീക്ഷ മങ്ങി

    മാലിദ്വീപില്‍ വെക്കേഷന്‍ അടിച്ചുപൊളിച്ച് സാക്ഷി മാലിക്, ബിക്കിനി ചിത്രങ്ങല്‍ വൈറല്‍

    English summary
    Kerala Lockdown News Today: Lockdown Imposed In Kerala Extended To June 16
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X