കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 കോടി പോക്കറ്റിലായ ആ കോടിപതിയാര്? വിഷു ബംബര്‍ നറുക്കെടുത്തു, ഒന്നാം സമ്മാനം ഈ നമ്പറിന്

Google Oneindia Malayalam News

തിരുവനന്തപുരം: കാത്തിരുന്ന വിഷു ബംബര്‍ നറുക്കെടുത്തു. രണ്ട് മണിയോടെയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംബര്‍ BR 79 നറുക്കെടുത്തത്. വിഷു ബംബറിലെ ഒന്നാം സമ്മാനക്കാരന് ലഭിക്കുന്നത് ഒന്നും രണ്ടുമല്ല പത്ത് കോടി രൂപയാണ്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപയും ലഭിക്കും. ഒന്നാം സമ്മാനമായ പത്ത് കോടിക്ക് അര്‍ഹമായിരിക്കുന്നത് LB 430240 എന്ന നമ്പറാണ്. കേരളത്തിൽ എവിടെ ഉളള ആളാണ്, ആരാണ് ആ കോടിപതിയായ ഭാഗ്യശാലി എന്നുളള വിവരം പുറത്ത് വരാനിരിക്കുന്നതേ ഉളളൂ.

രണ്ടാം സമ്മാനമായ അൻപത് ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്നത് ടിക്കറ്റ് നമ്പർ EB 324372 ആണ്. LB 393378 IB 443552 FB 290452 EB 348770 VB 395288 UB 140448 LB 328427 IB 208286 ആണ് മൂന്നാം സമ്മാനത്തിന് അർഹമായിരിക്കുന്ന ടിക്കറ്റുകൾ. 5 ലക്ഷം വീതം 12 പേർക്കാണ് 60 ലക്ഷം രൂപ സമ്മാനം... 250 രൂപയാണ് ടിക്കറ്റ് വില. മെയ് 23ന് നറുക്കെടുക്കേണ്ടത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീട്ടി വെയ്ക്കുകയായിരുന്നു.

lottery

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

സമ്മാനാർഹമായ മറ്റ് ടിക്കറ്റ് നമ്പറുകൾ ഇവയാണ്:

നാലാം സമ്മാനം (1,00,000/-)

31278

അഞ്ചാം സമ്മാനം (5,000/-)

0150 0367 0429 0503 0613 0663 0767 1882 2257 2601 2994 3485 3580 3877 3891 3921 4134 4402 4430 4581 4754 4980 5007 6898 7182 7350 7672 8230 8324 8764 8869 9140 9253 9462 9760 9794

ആറാം സമ്മാനം (2,000/-)

0549 1203 1383 1636 1980 2097 2103 2152 2373 2473 2920 3207 3253 3259 3290 3347 3380 3784 3993 4075 4102 4112 4245 4262 4370 5008 5104 5160 5807 6001 6129 6282 6444 6992 7046 7203 7236 7292 7942 7958 7995 8072 8331 8809 8945 8949 9471 9565 9621 9636

ഏഴാം സമ്മാനം (1000/-)

0029 0064 0163 0170 0186 0211 0279 0312 0555 1059 1121 1644 1704 1773 1932 2066 2350 2510 2533 2613 2885 3102 3152 3361 3467 3499 3754 3859 3928 4301 4375 4575 4854 4916 4973 5067 5101 5293 5302 5430 5714 5774 5797 5971 6190 6382 6716 6791 7138 7183 7262 7345 7394 7478 7635 8150 8184 8337 8419 8682 8698 8711 8854 8864 8985 9039 9079 9295 9378 9779 9801 9962

എട്ടാം സമ്മാനം (500/-)

5602 2575 1502 8790 3821 6737 1299 4821 8322 9040 1804 8302 6770 7684 1443 8239 8714 1402 3726 3857 8659 0091 6906 6126 9845 5209 0827 4907 2692 1552 1963 9413 0876 7610 6161 4060 8909 8277 8928 0080 2128 3621 6955 6421 3516 9397 4626 1148 8582 3092 6709 9054 9782 3433 9398 7923 8249 2571 9452 6115 9818 1048 5357 4325 8811 5435 1796 5028 2477 6360 7174 1167 8137 6978 6546 3277 8720 6009 5317 3987 1891 3007 1448 4385 0854 5452 2911 9502 8148 7542 8136 8729 0346 8925 1664 7377 9240 6593 2172 8155 6691 2463 2141 9697 1559 3974 6817 7838 4954 7124 1200 2824 6724 7747 5840 2055 9012 0901 1998 0475 0865 0779 6756 0513 1921 3943

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

Recommended Video

cmsvideo
ഇവരുടെ കണ്ണീർ കാണാൻ ഇവിടെയാരുമില്ലേ!!! | Oneindia Malayalam

English summary
Kerala Lottery Results Today: Vishu Bumper Lottery BR 79 Result announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X