ഓണവും ക്രിസ്തുമസും ഇസ്ലാമിന് ഹറാമെന്ന് മുസ്ലിം പണ്ഡിതന്‍
കോഴിക്കോട്: ഓണവും ക്രിസ്തുമസും ഇസ്ലാമിന് ഹറാമെന്ന് മുസ്ലിം പണ്ഡിതന്‍. സലഫി പണ്ഡിതന്‍ ഷംസുദ്ദീന്‍ പാലത്താണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിട്ടുള്ളത്. തീവ്ര സലഫികളുടെ കേരളത്തിലെ വക്താവാണ് ഷംസുദ്ദീന്‍. മുസ്ലിങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന സംഘടനയാണ് സലഫി.
ഫോട്ടോയെടുക്കുന്നത് ഇസ്ലാമിന് നിഷിദ്ധമാണെന്ന് വ്യക്തമാക്കുന്ന ഷംസുദ്ദീന്‍ സിനിമ കാണുന്നതും താടി വടിക്കുന്നതും ഹറാമാണെന്നും പറയുന്നു. അമുസ്ലിങ്ങളുടെ ആഘോഷങ്ങളില്‍ പങ്കുചേരുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നും മലപ്പുറത്തെ സ്‌കൂള്‍ ടീച്ചറായ ഷംസുദ്ദീന്‍ പറയുന്നു.

ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങളില്‍ പങ്കെടുക്കില്ല, ഓണം വിളവെടുപ്പിന്റെ ഉത്സവമാണെന്ന് പറയുന്നുണ്ടെങ്കിലും അതിന് പിന്നില്‍ ഹിന്ദു പുരാവൃത്തമുണ്ട്. അള്ളാവുഹിന് യേശുവിനെപ്പോലെ ഒരു മകന്‍ ഉണ്ടായിരുന്നു എന്നാണ് ഇസ്ലാമിലുള്ള വിശ്വാസം. കേരളത്തില്‍ നിന്ന് കാണാതായ യുവാക്കള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തെന്ന വാദവും ഷംസുദ്ദീന്‍ തള്ളിക്കളഞ്ഞു.












Click it and Unblock the Notifications