സംസ്ഥാഥാന സർക്കാരിന്‍റെ തീറ്റപ്പുൽ കർഷകനുള്ള അവാർഡ്പാലേരി സ്വദേശിക്ക്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര:സംസ്ഥാഥാന സർക്കാരിന്റെ ഈ വർഷത്തെ മികച്ച തീറ്റപ്പുൽകൃഷി കർഷകനുള്ള കോഴിക്കോട് ജില്ല തല അവാർഡ് പേരാമ്പ്ര പാലേരി സ്വദേശി ടി.കെ വിനോദന്. ആലപ്പുഴ വയലാറിൽ ഇന്നലെ നടന്ന കേരള ക്ഷീരവികസ വകുപ്പിന്റെ സംസ്ഥാന ഫോഡർ ദിനാചരണത്തിലാണ് അവാർഡ് ഏറ്റുവാങ്ങിയത്.

നടി ആക്രമിക്കപ്പെട്ട കേസിൽ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്; ദിലീപിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നു

ചങ്ങരോത്ത് ചിറക്കൊല്ലി ക്ഷീര സഹകരണ സംഘം പ്രസിഡൻറായ വിനോദൻ കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും മികച്ച കർഷകനുള്ള നിരവധി അവാർഡ് കൾ ഏറ്റുവാങ്ങിയിട്ടുണ്ട്.

award

പലേരി കന്നാട്ടിയിലെ പാറയുള്ള പറമ്പിൽ ബാലക്കുറുപ്പ് ലക്ഷ്മി അമ്മ ദമ്പതികളുടെ മകനായ വിനോദൻ മുഴുവൻ സമയ കർഷകനായ യുവാവാണ്. ഭാര്യ സിന്ധു. മക്കൾ ; അതുൽ, അജ്ഞന.

English summary
kerala state feeding grass farmer award to paleri native
Please Wait while comments are loading...