Kottayam Result 2024- കോട്ടയം തിരഞ്ഞെടുപ്പ് ഫലം: കേരള കോണ്‍ഗ്രസുകാരുടെ പരസ്പരമുള്ള പോരാട്ടത്തില്‍ ആര് വാഴും ആര് വീഴും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. യുഡിഎഫിനായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജും എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാടനും മത്സരിക്കുമ്പോള്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിക്കുന്നത്.
2019 ല്‍ യുഡിഎഫിലായിരുന്ന കേരള കോണ്‍ഗ്രസ് എം ഇത്തവണ എല്‍ഡിഎഫിലാണ്. അന്ന് യുഡിഎഫ് ലേബലില്‍ മത്സരിച്ച് വിജയിച്ച തോമസ് ചാഴിക്കാടന്‍ ഇത്തവണ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ എന്തായിരിക്കും ജനവിധി എന്നതാണ് എല്ലാവരുടേയും ആകാംക്ഷ. രണ്ട് മുന്നണിയിലുമുള്ള കേരള കോണ്‍ഗ്രസുകാര്‍ക്ക് ശക്തി തെളിയിക്കാനുള്ള അവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.
എറണാകുളം ജില്ലയിലെ പിറവം, കോട്ടയത്തെ പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി എന്നീ ലോക്സഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോട്ടയം ലോക്സഭാ മണ്ഡലം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവം, പാല, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി എന്നീ മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പവും വൈക്കം, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങള്‍ എല്‍ ഡി എഫിനൊപ്പവുമായിരുന്നു.
Jun 04, 2024, 5:42 pm IST
ഫ്രാന്‍സിസ് ജോര്‍ജ് വീണ്ടും പാര്‍ലമെന്റിലേക്ക്
Jun 04, 2024, 5:15 pm IST
ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല, കക്ഷത്തിലുള്ളത് പോകുകയും ചെയ്തു; നാണംകെട്ട് കേരള കോണ്‍ഗ്രസ് എം
ഫ്രാന്‍സിസ് ജോര്‍ജ് 79000 ത്തോളം വോട്ടുകള്‍ക്ക് മുന്നില്‍
Jun 04, 2024, 12:13 pm IST
ഫ്രാന്‍സിസ് ജോര്‍ജിന്റെ ലീഡ് 46000 കടന്നു
Jun 04, 2024, 11:32 am IST
ഫ്രാന്‍സിസ് ജോര്‍ജിന്റെ ലീഡ് 21000 കടന്നു
Jun 04, 2024, 9:29 am IST
കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് ലീഡ് തുടരുന്നു
Jun 04, 2024, 8:30 am IST
കോട്ടയത്തെ ആദ്യഫല സൂചനകള്‍ പ്രകാരം യുഡിഎഫ് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളാണ് നിലവില്‍ എണ്ണുന്നത്.
Jun 04, 2024, 8:03 am IST
ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി
വിജയത്തില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്. യു ഡി എഫിന് ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
Jun 02, 2024, 12:34 pm IST
എസ്എന്‍ഡിപി വോട്ടുകളില്‍ കണ്ണുവെച്ച് എന്‍ഡിഎ
എന്‍ഡിഎയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും ബി ജെ പിക്ക് പരമ്പരാഗതമായി നിശ്ചിത വോട്ട് ബാങ്ക് കോട്ടയത്തുണ്ട്. ഇതിനൊപ്പം എസ്എന്‍ഡിപിയുടെ മുഴുവന്‍ വോട്ടുകളും ഏകീകരിക്കപ്പെടാനാണ് തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കുന്നത്.
Jun 02, 2024, 12:32 pm IST
നിയമസഭയില്‍ മുന്‍തൂക്കം യുഡിഎഫിന്
കോട്ടയം ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും യുഡിഎഫിനൊപ്പമാണ്. 2021 ല്‍ നടന്ന അവസാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവം, പാല, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി എന്നീ മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പവും വൈക്കം, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങള്‍ എല്‍ ഡി എഫിനൊപ്പവുമായിരുന്നു.
Jun 02, 2024, 12:30 pm IST
യുഡിഎഫിന് ജയിച്ചേ തീരു
യുഡിഎഫിനായി മുന്‍ ഇടുക്കി എംപി ഫ്രാന്‍സിസ് ജോര്‍ജാണ് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവാണ് ഫ്രാന്‍സിസ് ജോര്‍ജ്. മുന്നണി മാറിയ കേരള കോണ്‍ഗ്രസ് എമ്മിനെ തറപറ്റിക്കാന്‍ യുഡിഎഫ് ഒന്നടങ്കം മണ്ഡലത്തില്‍ അഹോരാത്രം പ്രയത്‌നിച്ചിരുന്നു. എന്നാല്‍ പ്രമുഖ നേതാവ് സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടി വിട്ടത് തിരിച്ചടിയാകും
Jun 02, 2024, 12:28 pm IST
സിറ്റിംഗ് എംപിയുടെ ഭാവി
എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് എം നേതാവും സിറ്റിംഗ് എംപിയുമായ തോമസ് ചാഴിക്കാടനാണ് ജനവിധി തേടുന്നത്. 2019 ല്‍ യുഡിഎഫിന്റെ ഭാഗമായി നിന്നാണ് തോമസ് ചാഴിക്കാടന്‍ ജയിച്ചത്.
12:28 PM, 2 Jun
സിറ്റിംഗ് എംപിയുടെ ഭാവി
എല്‍ഡിഎഫിനായി കേരള കോണ്‍ഗ്രസ് എം നേതാവും സിറ്റിംഗ് എംപിയുമായ തോമസ് ചാഴിക്കാടനാണ് ജനവിധി തേടുന്നത്. 2019 ല്‍ യുഡിഎഫിന്റെ ഭാഗമായി നിന്നാണ് തോമസ് ചാഴിക്കാടന്‍ ജയിച്ചത്.
12:30 PM, 2 Jun
യുഡിഎഫിന് ജയിച്ചേ തീരു
യുഡിഎഫിനായി മുന്‍ ഇടുക്കി എംപി ഫ്രാന്‍സിസ് ജോര്‍ജാണ് മത്സരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവാണ് ഫ്രാന്‍സിസ് ജോര്‍ജ്. മുന്നണി മാറിയ കേരള കോണ്‍ഗ്രസ് എമ്മിനെ തറപറ്റിക്കാന്‍ യുഡിഎഫ് ഒന്നടങ്കം മണ്ഡലത്തില്‍ അഹോരാത്രം പ്രയത്‌നിച്ചിരുന്നു. എന്നാല്‍ പ്രമുഖ നേതാവ് സജി മഞ്ഞക്കടമ്പില്‍ പാര്‍ട്ടി വിട്ടത് തിരിച്ചടിയാകും
12:32 PM, 2 Jun
നിയമസഭയില്‍ മുന്‍തൂക്കം യുഡിഎഫിന്
കോട്ടയം ലോക്‌സഭാ മണ്ഡലത്തിന് കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചും യുഡിഎഫിനൊപ്പമാണ്. 2021 ല്‍ നടന്ന അവസാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പിറവം, പാല, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി എന്നീ മണ്ഡലങ്ങള്‍ യു ഡി എഫിനൊപ്പവും വൈക്കം, ഏറ്റുമാനൂര്‍ എന്നീ മണ്ഡലങ്ങള്‍ എല്‍ ഡി എഫിനൊപ്പവുമായിരുന്നു.
12:34 PM, 2 Jun
എസ്എന്‍ഡിപി വോട്ടുകളില്‍ കണ്ണുവെച്ച് എന്‍ഡിഎ
എന്‍ഡിഎയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും ബി ജെ പിക്ക് പരമ്പരാഗതമായി നിശ്ചിത വോട്ട് ബാങ്ക് കോട്ടയത്തുണ്ട്. ഇതിനൊപ്പം എസ്എന്‍ഡിപിയുടെ മുഴുവന്‍ വോട്ടുകളും ഏകീകരിക്കപ്പെടാനാണ് തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കുന്നത്.
8:03 AM, 4 Jun
ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി
വിജയത്തില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ്. യു ഡി എഫിന് ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
8:30 AM, 4 Jun
കോട്ടയത്തെ ആദ്യഫല സൂചനകള്‍ പ്രകാരം യുഡിഎഫ് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളാണ് നിലവില്‍ എണ്ണുന്നത്.
9:29 AM, 4 Jun
കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് ലീഡ് തുടരുന്നു
11:32 AM, 4 Jun
ഫ്രാന്‍സിസ് ജോര്‍ജിന്റെ ലീഡ് 21000 കടന്നു
12:13 PM, 4 Jun
ഫ്രാന്‍സിസ് ജോര്‍ജിന്റെ ലീഡ് 46000 കടന്നു
2:57 PM, 4 Jun
ഫ്രാന്‍സിസ് ജോര്‍ജ് 79000 ത്തോളം വോട്ടുകള്‍ക്ക് മുന്നില്‍