കോട്ടയത്താര്... വലതെന്ന് കണക്ക്
കോട്ടയം: കോട്ടയം ഒരു രാജ്യമായിരുന്നെങ്കില്‍ മാണി സാര്‍ അവിടത്തെ പ്രധാനമന്ത്രി ആയേനെ... ഇതാണ് കോട്ടയത്തെക്കുറിച്ചും അവിടത്തെ രാഷ്ട്രീയത്തെക്കുറിച്ചും ഒരു മാണി ഭക്തനായ കോട്ടയംകാരന്റെ കമന്റ്.
കോട്ടയത്തെ രാഷ്ട്രീയം ഒരു പക്ഷേ ചരിത്രത്തില്‍ രേഖപ്പെടുത്തുക കെഎം മാണിക്ക് മുമ്പ് എന്നോ ശേഷം എന്നോ ആയിരിക്കും രേഖപ്പെടുത്തുക. അത്രക്കുണ്ട് കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ വേരോട്ടം. ഇതുതന്നെയാണ് മണ്ഡലത്തിന്റെ യുഡിഎഫിന്റെ വിശ്വാസവും.

എല്‍ഡിഎഫിനെ സംബന്ധിച്ച് കോട്ടയം അത്ര എളുപ്പത്തില്‍ പിടിക്കാവുന്ന മണ്ഡലമല്ല. പണ്ട് 2004 ല്‍ കോണ്‍ഗ്രസ് വിരുദ്ധ തംരഗത്തില്‍ പക്ഷേ കോട്ടയവും ഇടതിനൊപ്പമായിരുന്നു എന്ന കാര്യം ഓര്‍മിക്കണം. അന്ന് സുരേഷ് കുറുപ്പായിരുന്നു സിപിഎമ്മിന് വേണ്ടി കോട്ടയം പിടിച്ചത്. മറുപക്ഷത്ത് കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയായിരുന്നു. മാണിസാറിന്റെ കേരള കോണ്‍ഗ്രസ് എം ആയിരുന്നില്ല.
ഏഴ് നിയമസഭ മണ്ഡലങ്ങളാണ് കോട്ടയം ലോക്സഭമണ്ലത്തില് ഉള്ളത്. ഏറ്റുമാനൂര്‍, കടുത്തുരുത്തി, കോട്ടയം, പാല, പിറവം, പുതുപ്പള്ളി, വൈക്കം. ഇതില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയിക്കാനായത്. ബാക്കി അഞ്ചിലും യുഡിഎഫ് ആണ് ജയിച്ചത്.
2011 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അഞ്ച് മണ്ഡലങ്ങളില്‍ നിന്ന് യുഡിഎഫ് സ്വന്തമാക്കിയത് 62,439 വോട്ടുകളുടെ ഭൂരിപക്ഷം. രണ്ട് മണ്ഡലങ്ങളില്‍ നിന്ന് എല്‍ഡിഎഫ് നേടിയത് 12,369 വോട്ടുകളുടെ ഭൂരിപക്ഷവും. കൂട്ടിക്കുറച്ച് കഴിഞ്ഞാല്‍ യുഡിഎഫിന്റെ ഭൂരിപക്ഷം 50,070 വോട്ടുകള്‍.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications