കേരള കോണ്‍ഗ്രസ് അല്ല, കോണ്‍ഗ്രസ്
2011 ലെ തിരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ ഏറ്റവും അധികം വോട്ടുപിടിച്ചത് കേരള കോണ്‍ഗ്രസ് എം ആയിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി ആയിരുന്നു. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേടിയ ഭൂരിപക്ഷത്തെ വെല്ലാന്‍ കേരള കോണ്‍ഗ്രസിന്റെ ഒരു സ്ഥാനാര്‍ത്ഥിക്കും കഴിഞ്ഞില്ല.
ഇതാണ് ഇപ്പോള്‍ എല്‍ഡിഎഫിന്റെ പ്രതീക്ഷ. കസ്തൂരിരംഗന്‍ വിഷയത്തിലും ഇടുക്കി സീറ്റിന്റെ കാര്യത്തിലും കോണ്‍ഗ്രസിനെ ഏറെ സമ്മര്ദ്ദത്തിലാക്കിയവരാണ് മാണിസാറും കൂട്ടരും. ഒരു വിഭാഗം കോണ്‍ഗ്രസ്സുകാരെങ്കിലും ഈ പ്രതിഷേധം വോട്ടായി ഇടതുപെട്ടിയില്‍ ഇട്ടേക്കുമെന്നാണ് പ്രതീക്ഷ.

വൈകിയാണ് രംഗത്തിറങ്ങിയതെങ്കിലും മാത്യു ടി തോമസ് പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. തന്റെ വ്യക്തി പ്രഭാവവും ജനകീയ ഇടപെടലുകളും ആണ് മാത്യു ടി ഉപയോഗിക്കുന്നത്. ഒരു വിഭാഗം ക്രിസ്ത്യന്‍ വോട്ടുകളും ലഭിക്കുമെന്ന് മാത്യു ടി തോമസ് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്തും, പിറവത്തും നേരിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന്റെ വിജയം. പിറവത്ത് പിന്നീട് ഉപതിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂട്ടാന്‍ യുഡിഎഫിന് കഴിഞ്ഞെങ്കിലും ആ രണ്ട് മണ്ഡലങ്ങളും കേന്ദ്രീകരിച്ച് ഇടത് പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. കോട്ടയത്ത് കെഎം മാണിക്ക് പോലും ലഭിച്ചത് 5,259 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്.
ഈ കണക്കുകള്‍ മാറ്റി മറിക്കാനുള്ള സാഹചര്യം ഇപ്പോള്‍ മണ്ഡലത്തില്‍ ഉണ്ടെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടലുകള്‍. അങ്ങനെയെങ്കില്‍ കന്നിവോട്ടര്‍മാര്‍ കൂടി സഹായിച്ചാല്‍ ഒരു പക്ഷേ കോട്ടയം ഇടതുപക്ഷത്തേക്ക് പോന്നേക്കുമെന്നും പ്രതീക്ഷിക്കുന്നു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications