എല്‍ഡിഎഫ് ഭരണം!!!ജനങ്ങള്‍ക്ക് പീഡനത്തിന്റെ പെരുമഴക്കാലമെന്ന് കുമ്മനം!!!
ജനങ്ങളുടെ അടിസ്ഥാന ആവശ്യംപ്പോലും നിര്‍വഹിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നു കുമ്മനം ആരോപിച്ചു
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷം ജനങ്ങള്‍ക്ക് പീഡനക്കാലമായിരുന്നുവെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.കുടിക്കാന്‍ വെള്ളമില്ലാത്ത ജനങ്ങള്‍ക്ക് പീഡനത്തിന്റെ പെരുമഴക്കാലം നല്‍കിയെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങളില്‍ പ്രധാനമാമെന്നും കുമ്മനം പരിഹസിച്ചു.


ജന്മിത്വവും തമ്പ്രാന്‍ സംവിധാനവും
എല്‍ഡിഎഫ് സര്‍ക്കാരിന്റെത് ജന്മത്വ സബ്രദായം
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണം വന്‍കിടക്കാരുടെ ഭരണമാണ്. ജന്മിത്വവും തമ്പ്രാന്‍ ഭരണവും എല്‍ഡിഎഫ് ഗവണ്‍മെന്റ് തിരികെ കൊണ്ടുവന്നു.പാവപ്പെട്ടവന്റെ അടിസ്ഥാന കാര്യങ്ങള്‍പോലും നടപ്പിലാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.

വിഴഞ്ഞം പദ്ധതിയുടെ മറവില്‍ അഴിമതി
വിഴിഞ്ഞം പദ്ധതിയുടെ സംസ്ഥാന സര്‍ക്കാര്‍ 30,000 കോടി രൂപയുടെ നേട്ടമുണ്ടാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ നേട്ടമുണ്ടാക്കി കൊടുത്തത് വന്‍കിട മുതലാളിമാര്‍ക്കാണ്.

ഒരു വര്‍ഷത്തിനിടെ 170,000 അക്രമക്കേസുകള്‍
എല്‍ഡിഎഫ് സര്‍ക്കാരിന്‍രെ ഒരു വര്‍ത്തെ ഭരണത്തില്‍ സംസ്ഥാനത്ത് ആക്രമക്കേസുകളുടെ എണ്ണം കൂടി. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 170,000 കോസികളാണ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

രാഷ്ട്രീയ പാര്‍ട്ടികളെ അടിച്ചമര്‍ത്തുന്നു
എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുംപ്രവര്‍ത്തിക്കാന്‍ ജനാധിപത്യമായി അവകാശമുണ്ട്.എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് മറ്റു പാര്‍ട്ടികളെ അടിച്ചമര്‍ത്തുകയാണ്.

സമസ്ത മേഖലയിലും പരാജയം
ഇടതു സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം എല്ലാ മേഖലയിലു പരാജയമായിരുന്നു

കൂടുതല്‍ വാര്‍ത്തകള്‍ക്കായി വണ്‍ ഇന്ത്യ സന്ദര്‍ശിക്കുക
ഒരൊറ്റ ഡേ കെയറിനും അനുമതിയില്ല!! അന്വേഷണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍!!...കൂടുതല്‍ വായിക്കാന്‍....
നടി ജ്യോതി കൃഷ്ണയ്ക്ക് വിവാഹം!!! വരന്‍ താര കുടുംബത്തില്‍ നിന്ന്!!!...കൂടുതല്‍ വായിക്കാന്‍....












Click it and Unblock the Notifications