മലയാളികളുടെ മണികിലുക്കത്തിന് സര്‍ക്കാരിന്‍റെ ആദരം: കലഭാവന്‍ മണിയുടെ പേരില്‍ ഓണക്കളി മത്സരം...
നാടന്‍പാട്ടുകളിലൂടെ മലയാളികളുടെ ജീവതിത്തില്‍ എന്നും ഗ്രാമത്തിന്റെയും നാട്ടുമ്പുറത്തിന്റെയും വികാരം നിറച്ചിരുന്ന മണിക്കുള്ള അദരമാണ് സര്‍ക്കാരിന്റെ തീരുമാനം.
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണിയുടെ ഓര്‍മ്മക്കായി മണിയുടെ പേരില്‍ സംസ്ഥാന തലത്തില്‍ ഓണം കളി മത്സരം നടത്താനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരാണ് അകാലത്തില്‍ പൊലിഞ്ഞ കേരളത്തിന്റെ മണി മുഴക്കത്തിന്റെ സ്മരണയ്ക്കായി സംസ്ഥാന തല ഓണം കളി മത്സരം നടത്തുന്നത്.
മത്സരത്തിന് സാമ്പത്തിക സഹായം അനുവദിക്കുന്നതിനായി കേരളാ ഫോക്‌ലോര്‍ അക്കാദമി മുഖേന നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. ബിഡി ദേവസ്യ എംഎല്‍എ നിയമസഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായി സാംസ്‌കാരിക വകുപ്പുമന്ത്രി എകെ ബാലനാണ് ഇക്കാര്യം അറിയിച്ചത്.

നാടന്‍പാട്ടുകളിലൂടെ മലയാളികളുടെ ജീവതിത്തില്‍ എന്നും ഗ്രാമത്തിന്റെയും നാട്ടുമ്പുറത്തിന്റെയും വികാരം നിറച്ചിരുന്ന മണിക്കുള്ള അദരമാണ് സര്‍ക്കാരിന്റെ തീരുമാനം. ചാലക്കുടി കേന്ദ്രമായി അനുവദിച്ച കലാഭവന്‍ മണി സ്മാരകം ഫോക്‌ലോര്‍ അക്കാദമിയ്ക്ക് കീഴില്‍ ഒരു ഉപകേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ കൈക്കൊള












Click it and Unblock the Notifications