We can’t imagine a more beautiful thing than May’s full moon – the Corn Moon. 🌽
Set to peak on May 5 at 1:34pm ET (1634 UTC ), this full moon, also known as the Flower Moon, will appear full till Sunday. Discover how it got its names: https://t.co/wuMVsdlXDipic.twitter.com/gJK92nXt0O
നേപ്പാളിലും ചന്ദ്രഗ്രഹണം ദൃശ്യമായി. രാത്രി 8.59നാണ് ഇത് ദൃശ്യമായത്. രാത്രി 1.16 വരെ ഈ ഗ്രഹണം തുടരും.
May 05, 2023, 10:49 pm IST
ശ്രീനഗറിലും മികച്ച രീതിയില്‍ ഗ്രഹണം ദൃശ്യമായി. ഇവിടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുമായിരുന്നു. ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലേക്ക് മറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
May 05, 2023, 10:48 pm IST
ദില്ലിയില്‍ ഏറ്റവും മനോഹരമായ രീതിയിലാണ് ഗ്രഹണം ദൃശ്യമായത്. ചന്ദ്രന്റെ നിറത്തില്‍ വരുന്ന മാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. ഇത് ഭൂമിയുടെ നിഴലിലേക്ക് നീങ്ങുന്നതും കാണാമായിരുന്നു.
May 05, 2023, 10:04 pm IST
ഭൂമിയുടെ പുറത്തെ ഭാഗത്തെ നിഴലിലൂടെയാണ് ഈ ഗ്രഹണ സമയത്ത് ചന്ദ്രന്‍ കടന്നുപോവുക. ഈ സമയത്താണ് ചന്ദ്രന്‍ ഒന്ന് മങ്ങിയ നിലയില്‍ കാണപ്പെടുക.
May 05, 2023, 9:47 pm IST
ദില്ലിയിലെ ഇന്ത്യാ ഗേറ്റില്‍ ചന്ദ്രഗ്രഹണം ദൃശ്യമായപ്പോള്‍
May 05, 2023, 9:44 pm IST
ഏഷ്യയിലും ഓസ്‌ട്രേലിയയിലും ഉള്ളവര്‍ക്ക് ചന്ദ്രഗ്രഹണത്തിന്റെ തുടക്കം മുതല്‍ അവസനം വരെ ദൃശ്യമാകും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ സൗദി അറേബ്യയിലും, ആഫ്രിക്കയുടെ പശ്ചിമ തീരത്തും ഗ്രഹണം ദൃശ്യമാകും. ജപ്പാന്‍, ന്യൂസിലന്‍ഡ്, സൈബീരിയ, തുടങ്ങി യൂറോപ്പിലെയും ഓസ്‌ട്രേലിയന്‍ വന്‍ കരയിലെയും ജനങ്ങള്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കും.
May 05, 2023, 9:09 pm IST
ദില്ലിയില്‍ ചന്ദ്രഗ്രഹണം ദൃശ്യമായപ്പോള്‍. ഇന്ത്യയിലെ ആദ്യത്തെ കാഴ്ച്ചയാണിത്.
May 05, 2023, 9:04 pm IST
ആകാശം തെളിഞ്ഞതാണെങ്കില്‍ മാത്രമേ ഗ്രഹണം പൂര്‍ണമായും കണ്ണുകള്‍ കൊണ്ട് കാണാനാവൂ. ഇല്ലെങ്കില്‍ ടെലസ്‌കോപ്പുകളെയും ബൈനോക്കുലറുകളെയും ആശ്രയിക്കേണ്ടി വരും
May 05, 2023, 8:53 pm IST
ഇന്ത്യയില്‍ ഉടന്‍ ചന്ദ്രഗഹണം ദൃശ്യമായി തുടങ്ങും.
May 05, 2023, 8:52 pm IST
ഗ്രഹണ സമയത്ത് ചന്ദ്രന്‍ ഡാര്‍ക്ക് ചുവപ്പ് നിറത്തില്‍ കാണപ്പെടും. ഭൂമിയുടെ അന്തരീക്ഷത്തില്‍ തട്ടി സൂര്യപ്രകാശം ചിതറി തെറിക്കുന്നത് കൊണ്ടാണിത്.
May 05, 2023, 8:30 pm IST
ഫുള്‍ ഫ്‌ളവര്‍ മൂണിനെയും, പെന്യൂബ്രല്‍ ചന്ദ്രഗ്രഹണത്തെയും ഒരുമിച്ച് ദര്‍ശിക്കാനാവും എന്നതാണ് ഈ ഗ്രഹണത്തിന്റെ പ്രത്യേകത. രാത്രി 11.04ന് ഇത് പൂര്‍ണചന്ദ്രാകൃതിയില്‍ എത്തും.
May 05, 2023, 8:26 pm IST
ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നിവയുടെ അലൈന്‍മെന്റിന് അനുസരിച്ചാണ് ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം നീളും. നാല് മണിക്കൂറിലേറെ ഗ്രഹണം നീണ്ടേക്കാം
May 05, 2023, 8:23 pm IST
രാത്രി 8.44 മുതലാണ് ഇന്ത്യയില്‍ ചന്ദ്രഗ്രഹണം ദൃശ്യമായി തുടങ്ങുക. രാത്രി 1.01 വരെ ഇത് തുടരും
8:23 PM, 5 May
രാത്രി 8.44 മുതലാണ് ഇന്ത്യയില്‍ ചന്ദ്രഗ്രഹണം ദൃശ്യമായി തുടങ്ങുക. രാത്രി 1.01 വരെ ഇത് തുടരും
8:26 PM, 5 May
ഭൂമി, സൂര്യന്‍, ചന്ദ്രന്‍ എന്നിവയുടെ അലൈന്‍മെന്റിന് അനുസരിച്ചാണ് ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം നീളും. നാല് മണിക്കൂറിലേറെ ഗ്രഹണം നീണ്ടേക്കാം
8:30 PM, 5 May
ഫുള്‍ ഫ്‌ളവര്‍ മൂണിനെയും, പെന്യൂബ്രല്‍ ചന്ദ്രഗ്രഹണത്തെയും ഒരുമിച്ച് ദര്‍ശിക്കാനാവും എന്നതാണ് ഈ ഗ്രഹണത്തിന്റെ പ്രത്യേകത. രാത്രി 11.04ന് ഇത് പൂര്‍ണചന്ദ്രാകൃതിയില്‍ എത്തും.
8:52 PM, 5 May
ഗ്രഹണ സമയത്ത് ചന്ദ്രന്‍ ഡാര്‍ക്ക് ചുവപ്പ് നിറത്തില്‍ കാണപ്പെടും. ഭൂമിയുടെ അന്തരീക്ഷത്തില്‍ തട്ടി സൂര്യപ്രകാശം ചിതറി തെറിക്കുന്നത് കൊണ്ടാണിത്.
8:53 PM, 5 May
ഇന്ത്യയില്‍ ഉടന്‍ ചന്ദ്രഗഹണം ദൃശ്യമായി തുടങ്ങും.
9:04 PM, 5 May
ആകാശം തെളിഞ്ഞതാണെങ്കില്‍ മാത്രമേ ഗ്രഹണം പൂര്‍ണമായും കണ്ണുകള്‍ കൊണ്ട് കാണാനാവൂ. ഇല്ലെങ്കില്‍ ടെലസ്‌കോപ്പുകളെയും ബൈനോക്കുലറുകളെയും ആശ്രയിക്കേണ്ടി വരും
9:09 PM, 5 May
ദില്ലിയില്‍ ചന്ദ്രഗ്രഹണം ദൃശ്യമായപ്പോള്‍. ഇന്ത്യയിലെ ആദ്യത്തെ കാഴ്ച്ചയാണിത്.
9:44 PM, 5 May
ഏഷ്യയിലും ഓസ്‌ട്രേലിയയിലും ഉള്ളവര്‍ക്ക് ചന്ദ്രഗ്രഹണത്തിന്റെ തുടക്കം മുതല്‍ അവസനം വരെ ദൃശ്യമാകും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ സൗദി അറേബ്യയിലും, ആഫ്രിക്കയുടെ പശ്ചിമ തീരത്തും ഗ്രഹണം ദൃശ്യമാകും. ജപ്പാന്‍, ന്യൂസിലന്‍ഡ്, സൈബീരിയ, തുടങ്ങി യൂറോപ്പിലെയും ഓസ്‌ട്രേലിയന്‍ വന്‍ കരയിലെയും ജനങ്ങള്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കും.
9:47 PM, 5 May
ദില്ലിയിലെ ഇന്ത്യാ ഗേറ്റില്‍ ചന്ദ്രഗ്രഹണം ദൃശ്യമായപ്പോള്‍
10:04 PM, 5 May
ഭൂമിയുടെ പുറത്തെ ഭാഗത്തെ നിഴലിലൂടെയാണ് ഈ ഗ്രഹണ സമയത്ത് ചന്ദ്രന്‍ കടന്നുപോവുക. ഈ സമയത്താണ് ചന്ദ്രന്‍ ഒന്ന് മങ്ങിയ നിലയില്‍ കാണപ്പെടുക.
10:48 PM, 5 May
ദില്ലിയില്‍ ഏറ്റവും മനോഹരമായ രീതിയിലാണ് ഗ്രഹണം ദൃശ്യമായത്. ചന്ദ്രന്റെ നിറത്തില്‍ വരുന്ന മാറ്റം അമ്പരപ്പിക്കുന്നതായിരുന്നു. ഇത് ഭൂമിയുടെ നിഴലിലേക്ക് നീങ്ങുന്നതും കാണാമായിരുന്നു.
10:49 PM, 5 May
ശ്രീനഗറിലും മികച്ച രീതിയില്‍ ഗ്രഹണം ദൃശ്യമായി. ഇവിടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുമായിരുന്നു. ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയിലേക്ക് മറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
12:16 AM, 6 May
നേപ്പാളിലും ചന്ദ്രഗ്രഹണം ദൃശ്യമായി. രാത്രി 8.59നാണ് ഇത് ദൃശ്യമായത്. രാത്രി 1.16 വരെ ഈ ഗ്രഹണം തുടരും.
1:01 AM, 6 May
നാസ പങ്കുവെച്ച ചന്ദ്രഗ്രഹണത്തിന്റെ ചിത്രം
We can’t imagine a more beautiful thing than May’s full moon – the Corn Moon. 🌽
Set to peak on May 5 at 1:34pm ET (1634 UTC ), this full moon, also known as the Flower Moon, will appear full till Sunday. Discover how it got its names: https://t.co/wuMVsdlXDipic.twitter.com/gJK92nXt0O
ദില്ലി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തെ ദര്‍ശിക്കാനായി ഒരുങ്ങി നില്‍ക്കുകയാണ്. നിരവധി പേരാണ് ടെലസ്‌കോപ്പുകള്‍ അടക്കം റെഡിയാക്കി ആകാശവിസ്മയം കാണാന്‍ റെഡിയായി നില്‍ക്കുന്നത്. രാത്രി എട്ടേമുക്കാലോടെ ചന്ദ്രഗ്രഹണം ദൃശ്യമായി തുടങ്ങും. രാത്രി ഒരു മണി വരെ ഇത് കാണാന്‍ സാധിക്കും.
ഇന്ത്യയില്‍ ഉടനീളം ഗ്രഹണം നമുക്ക് ദൃശ്യമാകും. തെളിഞ്ഞ ആകാശമാണെങ്കില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് ഗ്രഹണം കാണാന്‍ നമുക്ക് സാധിക്കും. എന്നാല്‍ മഴ പെയ്യാനുള്ള സാധ്യതയുണ്ടെങ്കില്‍ ബൈനോക്കുലറോ ടെലസ്‌കോ ആവശ്യമായി വരാം. കാരണം മേഘങ്ങളാല്‍ നിറഞ്ഞതായിരിക്കും ഇത്. വലിയ ആവേശം തന്നെ ഈ ഗ്രഹണത്തെ ദര്‍ശിക്കാന്‍ രാജ്യത്തുണ്ട്.