വാക്സിനെതിരെ പ്രചരണം നടത്തുന്നത് മുസ്ലീം തീവ്രവാദ സംഘടനകളോ?
മലപ്പുറം: മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ് ക്യാമ്പിനെതിരെ പ്രചരണം നടത്തുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അക്രമം നടത്തുകയും ചെയ്തതിന് പിന്നില്‍ മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന് സൂചന. മതപരമായ തീവ്രചിന്താഗതിക്കാരാണ് ആശയ പ്രചരണത്തിന്റെ ഭാഗമായി ആധുനിക ചികിത്സാ പ്രതിരോധ മാര്‍ഗങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സിപിഐയുടെ ലക്ഷ്യം യുഡിഎഫ്; ലീഗിന്റെ മധ്യസ്ഥതയില്‍ രഹസ്യ ചര്‍ച്ച തുടങ്ങി
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്താണ് ഏറ്റവും കുറഞ്ഞ വാക്സിനേഷന് നടന്നത് എന്നത് തീവ്രവാദ സംഘടനകളിലേക്ക് വിരല്‍ ചൂണ്ടുന്നു. വാക്സിനേഷന് ഒഴിവാക്കുന്നത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന സര്‍ക്കാര്‍ ബോധവത്കരണം ഈ മേഖലയില്‍ കാര്യമായി ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

കുത്തിവെയ്പിന് തയ്യാറാകുന്നവരെപോലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ്. സര്‍ക്കാര്‍ വിഷയം ഗൗരവമായ എടുക്കാത്തതും ഇത്തരക്കാര്‍ക്ക് തുണയാകുന്നു. സര്‍ക്കാര്‍ ജീവനക്കാരെ മര്‍ദ്ദിച്ചിട്ടും കാര്യമായ പോലീസ് നടപടി ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്നത് ബിജെപി ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ മലപ്പുറത്ത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രതിരോധ ചികിത്സയ്ക്ക് മുഖംതിരിക്കുന്നതിനെ തുടര്‍ന്നാണ്. മുസ്ലീങ്ങളെ കൂട്ടത്തോടെ കൊന്നൊടക്കാനുള്ളതും വന്ധ്യത ഉണ്ടാക്കുന്നതുമാണ് വാക്സിന് എന്നൊക്കെയാണ് വാക്സിന് വിരുദ്ധരുടെ പ്രചരണം. ഒരു വിഭാഗം ആളുകള്‍ ഇത് വിശ്വസിപ്പിക്കാന്‍ കഴിയുന്നു എന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് സന്തോഷം നല്കുന്ന കാര്യം കൂടിയാണ്.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications