Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം സ്വദേശി യുഎഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം: തിരൂരങ്ങാടി വെന്നിയൂര്‍ സ്വദേശി യു.എ.ഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വെന്നിയൂര്‍ വാളക്കുളം യാസീന്‍ മസ്ജിദിനു സമീപം താമസിക്കുന്ന മാട്ടാന്‍ രായിന്‍ഹാജിയുടെ മകന്‍ സുബൈര്‍(34) ആണ് യു.എ.ഇയിലെ ഉമ്മുല്‍ ഖുവൈനില്‍ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. മാതാവ്: പരേതയായ ഖദീജ.

മോദിയുടെ ജിഎസ്ടി തുണച്ചു; മൂഡീസ് ഇൻഡ്യയുടെ റാങ്ക് ഉയർത്തി, ഇന്ത്യയുടെ വിശ്വാസ്യത ഉയർത്തി!
ഭാര്യ: സൈഫുന്നിസ. ശഹര്‍ഷാദ എന്ന മകള്‍ക്ക്പുറമെ ഏഴുദിവസം പ്രായമുള്ള കുഞ്ഞും ഉണ്ട്. സഹോദരങ്ങള്‍: ശംസുദ്ധീന്‍, മുഹമ്മദ്‌റാഫി, അബ്ദുല്‍ബാസിത്, സൈതലവി ഫൈസി.

subair34mlpobt

ഇന്ന്(വെള്ളി)നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് വെന്നിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+