മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കി പോലീസ്, സ്ഥിരം കടത്തുകാരെ റൗഡി ലിസ്റ്റിലും, ഗുണ്ടാലിസ്റ്റിലും ഉള്‍പ്പെടുത്താന്‍ എസ്പിയുടെ നിര്‍ദ്ദേശം
മലപ്പുറം: മണല്‍ മാഫിയക്കെതിരെ നടപടി ശക്തമാക്കി പോലീസ്. സ്ഥിരം മണല്‍ കടത്തുകാരെ റൗഡി ലിസ്റ്റിലും, ഗുണ്ടാലിസ്റ്റിലും ഉള്‍പ്പെടുത്താന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റ പോലീസ് സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിന്റെ ഭാഗമായി മണല്‍മാഫിയക്കെതിരെ നടപടികള്‍ ശക്തമാക്കി ജില്ലയിലെ തീരദേശ പോലീസ്.
കോട്ടയത്തെ ദമ്പതിമാരുടെ തിരോധാനം, ഹബീബയെ പീഡിപ്പിക്കാൻ ശ്രമിച്ചു, ഭർത്തൃവീട്ടുകാർക്കെതിരെ സഹോദരൻ
ഭാരതപ്പുഴയിലെ ചമ്രവട്ടം, പെരുന്തല്ലൂര്‍, പള്ളിക്കടവ് ഭാൗങ്ങളില് നിന്ന് അനധികൃതമായിമണലെടുക്കുകയായിരുന്ന അഞ്ച് മണല്‍ വഞ്ചികളും, 2 ലോറികളും തിരൂര്‍ പോലീസും, തീരദേശ പോലീസും സംയുക്തമായി നടത്തിയ റെയ്ഡില്‍ പിടികൂടി.പുലര്‍ച്ചെ നടത്തിയ റെയ്ഡിലാണ് മണല്വഞ്ചികളും, മണല്‍ ലോറിയും പിടികൂടിയത്.

തീരദേശ പോലീസ് പിടികൂടിയ മണല്കടത്തിനുപയോഗിച്ച വഞ്ചി
ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ പൊലീസ് സ്റ്റേഷനുകളുമായി സഹകരിച്ച് തീരദേശ പോലീസ് 29മണല്‍ വാഹനങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ച്ചയായി മണലെടുക്കുന്നവരുടെ പേര് റൗഡി ലിസ്റ്റിലും, ഗുണ്ടാലിസ്റ്റിലും ഉള്‍പ്പെടുത്തുവാനും, ഇതിനുപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും എസ്.പി. കര്‍ശന നിര്‍ദ്ദേശം നല്കി. പൊന്നാനി, പുറത്തൂര്‍, പുതുപൊന്നാനി, ചമ്രവട്ടം ഭാഗങ്ങളിലാണ് മണല്‍വേട്ട നടന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications