അയുധവുമായി എത്തി പഞ്ചായത്ത് ഓഫീസ് അടിച്ച് തകര്‍ത്തു: മൂന്ന് ജീവനക്കാര്‍ക്ക് പരിക്ക്
കോഴിക്കോട്: ആയുധവുമായി അതിക്രമിച്ച് കടന്നയാള്‍ പഞ്ചായത്ത് ഓഫീസ് അടിച്ച് തകര്‍ത്തു. നടുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലാണ് അതിക്രമം നടന്നത്. കൊടുവാളുമായി എത്തിയ കരുമ്പാപ്പൊയിൽ പൂളക്കാപൊയിൽ സനൽകുമാര്‍ എന്ന വ്യക്തിയാണ് പഞ്ചായത്ത് ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഫ്രണ്ട് ഓഫിസും ജനസേവന കേന്ദ്രവും ഇയാള്‍ അടിച്ച് തകര്‍ത്തു. ആക്രമണത്തിൽ പഞ്ചായത്ത് ജീവനക്കാരി ഉൾപ്പെടെ 3 പേർക്കു പരുക്കേറ്റു.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്
അക്രമിയെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പൊലീല് എല്‍പ്പിച്ചു. അക്രമണത്തില്‍ പരിക്കേറ്റ പഞ്ചായത്ത് ജീവനക്കാരി പി. ഷൈമലത, ജനസവേ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരായ കൃഷ്ണപുരം പ്രസന്ന, വാണിക്കണ്ടി അശ്വതി എന്നിവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ
ഇന്നലെ വൈകീട്ടോടെയായിരുന്നു അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. തെങ്ങുകയറ്റ തൊഴിലാളിയായ സനല്‍കുമാര്‍ കുടയില്‍ ഒളിപ്പിച്ച വലിയ കൊടുവാളുമായി ഓഫീസില്‍ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തി ജനസേവന കേന്ദ്രത്തിന്റെയും ചില്ല് അടിച്ച് തകര്ക്കുകകായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണു സനൽകുമാറിനെ കീഴ്പ്പെടുത്തിയത്. നേരത്തെ സനല്‍കുമാര്‍ നൽകിയ ഒരു പരാതി പഞ്ചായത്തും ആരോഗ്യ വകുപ്പും ഇടപെട്ട് ഇയാള്‍ക്ക് അനുകൂലമായി പരിഹരിച്ചിരുന്നു. എന്നാല്‍ ഇതില്‍ താന്‍ ആവശ്യപ്പെട്ടത് പ്രകാരമുള്ള പരിഹാരം ഉണ്ടായില്ലെന്ന കാരണത്താലാണ് പഞ്ചായത്ത് ഓഫീസ് അക്രമിച്ചതെന്നാണ് സൂചന.
മനംമയക്കും ഗ്ലാമര്‍ റാണി: പുതിയ ഫോട്ടോ ഷോട്ടുമായി നടി പ്രതിക സൂദ്
Recommended Video
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications