മരണവീട്ടില്‍ സംസാരിക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ ഹൃദയാഘാതത്താല്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: അയല്‍വാസിയുടെ മരണം നടന്ന വീട്ടില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണു മരിച്ചു.

ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: വേരിഫിക്കേഷന് നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാണിമേല്‍ പാലത്തിനടുത്തെ തൊടുവയല്‍ കുഞ്ഞബ്ദുല്ല(67) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

vanimeldeath

വാണിമേല്‍ പാലത്തിനടുത്തെ പിലാറായി മൊയ്തു മാസ്റ്ററ്ററുടെ വീട്ടിലാണ് കുഴഞ്ഞു വീണത്. മക്കള്‍: അഷ്‌റഫ്, ആരിഫ്, അജ്മല്‍, ആഷിഫ്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് കരുതുന്നത്.

English summary
Middle aged man died due to heart attack; Nadapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്