Get Updates
Get notified of breaking news, exclusive insights, and must-see stories!

കായല്‍ കൈയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന് എന്ത് നേട്ടം

കായല്‍ കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തിയതായി കളക്ടര്‍ സ്ഥിതീകരിച്ചിട്ടും അതിന്മേല്‍ നടപടി എടുക്കാന്‍ കളക്ടര്‍ ആവാത്തത് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണോ.

കായല്‍ കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടി നിയമലംഘനം നടത്തിയതായി കളക്ടര്‍ സ്ഥിതീകരിച്ചിട്ടും അതിന്മേല്‍ നടപടി എടുക്കാന്‍ കളക്ടര്‍ ആവാത്തത് സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കൊണ്ടാണോ. നെല്‍ വയല്‍ തണ്ണീര്‍ തട നിയമം ലംഘിച്ചു എന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം സിപിഎം പ്രവര്‍ത്തകര്‍ക്കിടെയില്‍ തന്നെ ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്.

ഭർത്താവ് ഗൾഫിലെന്ന് പറഞ്ഞ് അടുപ്പത്തിലാകും! പിന്നീട് എല്ലാം നടത്തി മുങ്ങും! സുറുമി ചില്ലറക്കാരിയല്ലബന്ധു നിയമന ആരോപണം വന്ന ഉടന്‍ വിശ്വസ്ഥനുമായ ഇ പി ജയരാജനെ രാജിവെപ്പിക്കാന്‍ കാണിച്ച് തിടുക്കം എന്തുകൊണ്ട് തോമസ് ചാണ്ടിയുടെ വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നില്ല എന്നാണ് പ്രവര്‍ത്തകര്‍ക്കിടയിലെ ചോദ്യം. പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ സംരക്ഷിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുമെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല.

thomaschan

പിണറായിയുടെ മൗനം സംശയിക്കേണ്ടതാണെന്നും, തോമസ് ചാണ്ടിക്കെതിരെ നപടി എടുക്കാത്തത് മുഖ്യമന്ത്രയുടെ ഇരട്ട ത്താപ്പാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മന്ത്രിയുടെ രാജിയ്ക്കുവേണ്ടിയുള്ള സമരപരിപാടികള്‍ ശക്തമാക്കുന്നതിന് വേണ്ടി യുഡിഎഫ് ഇന്ന് യോഗം ചേരുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+