കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ തടയുന്നതില്‍ മാധ്യമങ്ങള്‍ കൈകോര്‍ക്കണം-ജില്ലാ അഡീ സെഷന്‍സ് ജഡ്ജി
കാസര്‍കോട്: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീക ചൂഷണ കേസുകള്‍ (പോക്സോ) സംബന്ധിച്ച കോടതികള്‍ പ്രഖ്യാപിക്കുന്ന ശിക്ഷാ വിധികള്‍ പൊതു സമൂഹത്തിന് മുന്നിലെത്തിച്ച് ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിന് മാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കണമെന്ന് കാസര്‍കോട് അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി പി.എസ് ശശികുമാര്‍ അഭിപ്രായപ്പെട്ടു.
അഭയ കേസ്; സിസ്റ്റര്‍ സെഫിയുടെയും ഫാദര്‍ കോട്ടൂരിന്റെയും വിടുതല്‍ ഹര്‍ജി തള്ളി, ജോസ് പുതൃക്കയിലിന് ഒഴ
സംസ്ഥാന സര്‍ക്കാറിന്റെ ഇന്‍ഫര്‍മേഷന്‍ എജ്യുക്കേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ പദ്ധതിയുടെ ഭാഗമായി പോക്സോ നിയമം സംബന്ധിച്ച് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കാസര്‍കോട് പ്രസ്ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച പോക്സോ നിയമം-മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജഡ്ജി.

പോക്സോ കേസുകള്‍ സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ്ബ് പ്രസിഡണ്ട് ടിഎ ഷാഫി അധ്യക്ഷത വഹിച്ചു. പോക്സോ നിയമം എന്ത്? എന്തിന് എന്ന വിഷയത്തില്‍ കാസര്‍കോട് സബ് ജഡ്ജി ഫിലിപ്പ് തോമസും ബാലാവകാശങ്ങളും മാധ്യമ ധര്‍മ്മവും എന്ന വിഷയത്തില്‍ കാസര്‍കോട് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി ബിജുവും ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇവി സുഗതന് സ്വാഗതവും അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജോണ്‍ സി ടി നന്ദിയും പറഞ്ഞു.
2.30ന് നടക്കുന്ന പൊതു സംവാദം ജില്ലാ കലക്ടര്‍ കെ ജീവന് ബാബു ഉദ്ഘാടനം ചെയിതു . ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ മുഖ്യാതിഥിയായിജില്ലാ ചൈല്‍ഡ്വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ മാധുരിഎസ് ബോസ് മുഖ്യപ്രഭാഷണം നടത്തി
കോളമിസ്റ്റും സാമൂഹികപ്രവര്‍ത്തകനുമായ നാരായണന് പേരിയ, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വി.വി പ്രഭാകരന്, ചൈല്ഡ്ലൈന് കോ ഓര്‍ഡിനേറ്റര്‍ എം. ഉദയകുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി മധു മുതിയക്കാല്‍, മാധ്യമപ്രവര്‍ത്തകരായ സണ്ണിജോസഫ്, സുനില്‍ വേപ്പ്, വിനോയ്മാത്യു, പി.സുരേശന്, റൂബിന് ജോസഫ്, കെ.വി പത്മേഷ് എന്നിവര്‍ സംസാരിച്ചു
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications