Get Updates
Get notified of breaking news, exclusive insights, and must-see stories!

പരീക്ഷ വരുന്നു,വിദ്യാർഥികളെ തയ്യാറായിക്കൊള്ളൂ.....!!! ഓണപ്പരീക്ഷ ഓഗസ്റ്റ് 21 മുതൽ!!

ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷ 21 മുതൽ 30വരെ നടത്താൻ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ക്യൂഐപി മോണിറ്ററിംഗ് കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്.

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഓണപ്പരീക്ഷ 21 മുതൽ 30വരെ നടത്താൻ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ക്യൂഐപി മോണിറ്ററിംഗ് കമ്മിറ്റിയാണ് ഇക്കാര്യം തീരുമാനിച്ചത്. എൽപി, യുപി ക്ലാസുകളിലെ പരീക്ഷ 29നും ഹൈസ്കൂളിലേത് 30നും അവസാനിക്കും.

onam exam

എസ് സിഇആർടിയാണ് പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പർ തയ്യാറാക്കുന്നത്. ഓരോ വിഷയങ്ങൾക്കുമുള്ള ചോദ്യ പേപ്പർ തയ്യാറാക്കുന്നതിന് മുന്നോടിയായി അധ്യാപകർക്ക് ചോദ്യങ്ങൾ ഓൺലൈനായി അയച്ചു നൽകാൻ അവസരമുണ്ട്. ഈ ചോദ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങൾ ചേർത്തായിരിക്കും ചോദ്യപേപ്പർ തയ്യാറാക്കുന്നത്.

ചോദ്യപേപ്പർ തയ്യാറാക്കുന്നതിന് അധ്യാപകർക്ക് പരിശീലനം നൽകും. ഓഗസ്റ്റ് അഞ്ചിനാണ് പരിശീലനം. ഈ അക്കാദമിക് വർഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്കും ഇതു പോലെ അധ്യാപകർ തയ്യാറാക്കി നൽകുന്ന ചോദ്യങ്ങളായിരിക്കും ഉപയോഗിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+