മലയാളിയുടെ 'ഓണക്കുടി' 92 കോടി
തിരുവനന്തപുരം: നാനൂറ്റി പതിനെട്ട് ബാറുകള്‍ അടഞ്ഞു കിടന്നതിനാല്‍ മലയാളികളുടെ ഓണക്കുടി ഇത്തവണ ബീവറേജസ് കോര്‍പ്പറേഷനെ ആശ്രയിച്ചായിരുന്നു. രണ്ട് ദിവസം കൊണ്ട് കേരളത്തിലെ സര്‍ക്കാര്‍ വക മദ്യശാലകളില്‍ നിന്ന് മലയാളികള്‍ വാങ്ങിയത് 92.45 കോടി രൂപയുടെ വിദേശ മദ്യമാണ്.
ഉത്രാടത്തിനും തിരുവോണത്തിനും ആയാണ് മലയാളികള്‍ ഇത്രയും അധികം മദ്യം കുടിച്ചത്. ബാറുകള്‍ പകുതിയിലധികം അടഞ്ഞുകിടന്നതാണ് സര്‍ക്കാര്‍ മദ്യഷോപ്പുകളിലെ വില്പന വര്‍ദ്ധിച്ചതെന്നാണ് വിവരം.

വില്പനയുടെ കണക്ക് ഇങ്ങനെയാണ്...
ഉത്രാടം: ബീവറേജസ് കോര്പ്പറേഷന് വഴി വില്പന 45 കോടി രൂപയുടെ മദ്യം
കണ്‍സ്യൂമര്‍ ഫെഡ് ഒഔട്ടലെറ്റ് വഴി എട്ട് കോടി രൂപയുടെ മദ്യം.
തിരുവോണം: ബീവറേജസ് കോര്പ്പറേഷന് വഴി 33 കോടിരൂപയുടെ മദ്യം
കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റ് വഴി 6.75 കോടി രൂപയുടെ മദ്യം.
ബീവറേജസ് ഷോപ്പുകളിലെ മദ്യ വില്പനയില് ഇത്തവണ കരുനാഗപ്പള്ളിക്കാണ്. തൊട്ടുപിറകില്‍ തന്നെ ഉണ്ടായിരുന്നു കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചാലക്കുടിക്കാര്‍.
കരുനാഗപ്പള്ളിയില്‍ രണ്ട് ദിവസം കൊണ്ട് 48.74 ലക്ഷം രൂപയ.ുടെ മദ്യമാണ് വിറ്റത്. ചാലക്കുടിയില്‍ 46.3 കോടി രൂപയുടെ മദ്യവും വിറ്റു. ഉത്രാടനാളില്‍ ചാലക്കുടിയായിരുന്നു മുന്നില്‍. എന്നാല്‍ തിരുവോണദിനം കരുനാഗപ്പള്ളി ചാലക്കുടിയെ മറികടന്നു. ഈ കണക്ക് കേരളത്തിലെ സര്‍ക്കാര്‍ മദ്യശാലകളിലെ കാര്യമാണെന്ന് പ്രത്യേകം പറയേണ്ടല്ലോ... 312 ബാറുകളില്‍ നിന്നായി എത്ര കോടിക്ക് കുടിച്ചു എന്ന കാര്യം ഇനിയും പുറത്ത് വരാനിരിക്കുന്നതേ ഉള്ളൂ...
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications