തിരുവനന്തപുരം: മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ഓണം ബംപർ ലോട്ടറിയുടെ ഫലം വന്നു. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്. കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി വഴി വിറ്റ ടിക്കറ്റിനാണ് 30 കോടിയുടെ ഭാഗ്യം വന്നെത്തിയിരിക്കുന്നത്. ആരോഗ്യ-ദേവസ്വം മന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പിന് നേതൃത്വം നൽകിയത്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റു തീര്‍ന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 30 കോടി എന്ന വലിയ സമ്മാനത്തുകയാണ് ഇക്കുറി ഭാഗ്യവാനെയോ ഭാഗ്യവതിയെയോ കാത്തിരിക്കുന്നത്.
ഇത്തവണ 20 ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിച്ച പാലക്കാടാണ് വില്‍പ്പനയില്‍ മുന്നില്‍. ബമ്പർ ടിക്കറ്റുകള്‍ ഇപ്പോഴും ലോട്ടറി കടകളില്‍ ലഭ്യമാണെങ്കിലും സര്‍ക്കാരിന്റെ കൈവശം ഒന്നും ശേഷിക്കുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ആരോഗ്യമന്ത്രി കെ മുരളീധരനാണ് ഇത്തവണ നറുക്കെടുപ്പ് നടത്തുന്നത്. നറുക്കെടുപ്പിന് പിന്നാലെ എല്ലാ ഫലങ്ങളും അറിയാൻ സാധിക്കും.
അതേസമയം, സമ്മാനത്തുകയിൽ ഗണ്യമായ വർധന ഇക്കുറി വരുത്തിയിട്ടുണ്ട്. രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്കാണ് ലഭിക്കുക. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.
സമാശ്വാസ സമ്മാനം
TA 360615
TB 360615
TC 360615
TD 360615
TE 360615
TG 360615
TH 360615
TJ 360615
TK 360615
Sep 26, 2026, 3:32 pm IST
അഞ്ചാം സമ്മാനം Rs.2,00,000/- പത്ത് പേർക്ക്
TA 848952
TB 111460
TC 595357
TD 339006
TE 708462
TG 120016
TH 856481
TJ 184151
TK 826615
TL 914962
Sep 26, 2026, 3:08 pm IST
നാലാം സമ്മാനം
TA 369775
TB 558547
TC 278059
TD 905827
TE 594498
TG 136478
TH 410444
TJ 308307
TK 757590
TL 206074
Sep 26, 2026, 2:39 pm IST
മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്ക്
TA 190509
TB 342811
TC 790518
TD 391100
TE 574804
TG 132958
TH 190728
TJ 857456
TK 117233
TL 214267
TA 398143
TB 884286
TC 429837
TD 539041
TE 683330
TG 971190
TH 838226
Sep 26, 2026, 2:26 pm IST
രണ്ടാം സമ്മാനമായി ഒരു കോടി വീതം ലഭിച്ച നമ്പറുകൾ
TA 957486
TB 642974
TC 810428
TD 305900
TE 328611
TG 805847
TH 902375
TJ 150990
TK 375661
TL 888018
TA 300530
TB 439962
TC 952340
TD 279706
TE 970611
TG 355002
TH 192282
TJ 978616
TK 976006
TK 976006
Sep 26, 2026, 2:25 pm IST
കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ അടിച്ച ഏജൻസി കൂടിയാണ് മുത്തു ലോട്ടറി ഏജൻസി.
Sep 26, 2026, 2:21 pm IST
കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസിയാണ് ടിക്കറ്റ് വിറ്റഴിച്ചത്
Sep 26, 2026, 2:20 pm IST
30 കോടിയുടെ ടിക്കറ്റ് വിറ്റത് കണ്ണൂർ ജില്ലയിൽ
Sep 26, 2026, 2:16 pm IST
ഇത്തവണത്തെ ഓണം ബംപർ ഭാഗ്യക്കുറി സമ്മാനം TL 360615 എന്ന നമ്പറിന്. ആരോഗ്യ-ദേവസ്വം മന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പിന് നേതൃത്വം നൽകിയത്.
Sep 26, 2026, 2:07 pm IST
12 കോടി സമ്മാനത്തുകയുള്ള പൂജ ബംപർ ലോട്ടറി ഇന്ന് പുറത്തിറക്കി.
Sep 26, 2026, 2:06 pm IST
ഗോർഖി ഭവനിൽ നറുക്കെടുപ്പ് നടപടികൾ തുടങ്ങി.
Sep 26, 2026, 1:50 pm IST
തിരുവനന്തപുരത്ത് ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.
Sep 26, 2026, 1:08 pm IST
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്.
Sep 26, 2026, 12:44 pm IST
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലക്ഷക്കണക്കിന് ഭാഗ്യാന്വേഷികൾ കാത്തിരിക്കുന്ന ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുക.
12:44 PM, 26 Sep
ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ലക്ഷക്കണക്കിന് ഭാഗ്യാന്വേഷികൾ കാത്തിരിക്കുന്ന ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുക.
1:08 PM, 26 Sep
ഇതുവരെയുള്ള കണക്കുകൾ പ്രകാരം 450 കോടി രൂപയുടെ ഓണം ബംപര്‍ ടിക്കറ്റാണ് ഇത്തവണ വിറ്റഴിച്ചത്.
1:50 PM, 26 Sep
തിരുവനന്തപുരത്ത് ലോട്ടറി ആസ്ഥാനമായ ഗോർഖി ഭവനിലാണ് നറുക്കെടുപ്പ്.
2:06 PM, 26 Sep
ഗോർഖി ഭവനിൽ നറുക്കെടുപ്പ് നടപടികൾ തുടങ്ങി.
2:07 PM, 26 Sep
12 കോടി സമ്മാനത്തുകയുള്ള പൂജ ബംപർ ലോട്ടറി ഇന്ന് പുറത്തിറക്കി.
2:16 PM, 26 Sep
ഇത്തവണത്തെ ഓണം ബംപർ ഭാഗ്യക്കുറി സമ്മാനം TL 360615 എന്ന നമ്പറിന്. ആരോഗ്യ-ദേവസ്വം മന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പിന് നേതൃത്വം നൽകിയത്.
2:20 PM, 26 Sep
30 കോടിയുടെ ടിക്കറ്റ് വിറ്റത് കണ്ണൂർ ജില്ലയിൽ
2:21 PM, 26 Sep
കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസിയാണ് ടിക്കറ്റ് വിറ്റഴിച്ചത്
2:25 PM, 26 Sep
കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ അടിച്ച ഏജൻസി കൂടിയാണ് മുത്തു ലോട്ടറി ഏജൻസി.
2:26 PM, 26 Sep
രണ്ടാം സമ്മാനമായി ഒരു കോടി വീതം ലഭിച്ച നമ്പറുകൾ
TA 957486
TB 642974
TC 810428
TD 305900
TE 328611
TG 805847
TH 902375
TJ 150990
TK 375661
TL 888018
TA 300530
TB 439962
TC 952340
TD 279706
TE 970611
TG 355002
TH 192282
TJ 978616
TK 976006
TK 976006
2:39 PM, 26 Sep
മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്ക്
TA 190509
TB 342811
TC 790518
TD 391100
TE 574804
TG 132958
TH 190728
TJ 857456
TK 117233
TL 214267
TA 398143
TB 884286
TC 429837
TD 539041
TE 683330
TG 971190
TH 838226
3:08 PM, 26 Sep
നാലാം സമ്മാനം
TA 369775
TB 558547
TC 278059
TD 905827
TE 594498
TG 136478
TH 410444
TJ 308307
TK 757590
TL 206074
3:32 PM, 26 Sep
അഞ്ചാം സമ്മാനം Rs.2,00,000/- പത്ത് പേർക്ക്
TA 848952
TB 111460
TC 595357
TD 339006
TE 708462
TG 120016
TH 856481
TJ 184151
TK 826615
TL 914962
3:46 PM, 26 Sep
സമാശ്വാസ സമ്മാനം
TA 360615
TB 360615
TC 360615
TD 360615
TE 360615
TG 360615
TH 360615
TJ 360615
TK 360615