പനിച്ചുതുള്ളി കേരളം!! ഒരു മരണം കൂടി!! വില്ലന്‍ ഡെങ്കിപ്പനി....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണം ദിവസേന കൂടിക്കൊണ്ടിരിക്കുന്നു. ഒരാള്‍ കൂടി പനിയെത്തുടര്‍ന്ന് മരിച്ചു. ഡെങ്കിപ്പനി മൂലം തിരുവനന്തപുരം കാട്ടാക്കട പന്നിയോട് സ്വദേശി രമേശ് റാം (38 ആണ് മരിച്ചത്. 

വൻ ട്വിസ്റ്റ്..!! ഇ ശ്രീധരനെ ഒഴിവാക്കിയത് പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട്...!! കാരണം ഇതാണ്..!!

കൊച്ചി മെട്രോ ഉദ്ഘാടനത്തിനു മുമ്പ് തന്നെ ലാഭം!! കണക്ക് പുറത്തുവിട്ട് ശ്രീധരന്‍!! കോടികള്‍...

1

സംസ്ഥാനത്തു പനി മൂലം മരിച്ചവരുടെ എണ്ണം ഇതോടെ 106 ആയി. ഡെങ്കിപ്പനി, എച്ച് വണ്‍ എന്‍ വണ്‍, വൈറല്‍ പനി എന്നിവ സംസ്ഥാനത്തു പടര്‍ന്നുപിടിക്കുകയാണ്.

2

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സംസ്ഥാനത്തെ ത്രിതല ചികില്‍സാ കേന്ദ്രങ്ങളില്‍ ദിവസവും നൂറൂകണക്കിനു രോഗികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 737 പേര്‍ പനിയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. 179 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 81 പേരും തിരുവനന്തപുരത്തു നിന്നുള്ളവരാണ്. കൊല്ലത്തു 18 പേര്‍ക്കു ഡെങ്കിപ്പന സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
One person died because of fever in kerala
Please Wait while comments are loading...