Get Updates
Get notified of breaking news, exclusive insights, and must-see stories!

വെല്ലുവിളിച്ചിട്ടും സരിതയ്ക്കെതിരെ ചെറുവിരല്‍ പോലും അനക്കാതെ മുഖ്യന്‍

സരിത ആരോപിയ്ക്കുന്ന കാര്യങ്ങളില്‍ പലതും സത്യമാണെന്ന് പറയേണ്ടി വരും. തനിയ്‌ക്കെതിരെ കേസുണ്ടെന്ന് പറഞ്ഞ വിഎസിനേയും പ്രചാരണത്തിനിറങ്ങിയ മോഹന്‍ലാലിനേയും പ്രധാനമന്ത്രിയേയും വരെ നിയമപരമായി നേരിടാമെങ്കില്‍ എന്തുകൊണ്ട് സരിതയെ അത്തരത്തില്‍ നേരിടുന്നില്ല. താന്‍ പറയുന്നതൊക്കെ അസത്യമാണെങ്കില്‍ മുഖ്യമന്ത്രി തനിയ്‌ക്കെതിരെ കേസ് കൊടുക്കട്ടേ എന്ന് സരിത തന്നെ എത്രയോ തവണ പറഞ്ഞിട്ടുണ്ട്.

sarithasnair-11

അല്ല മുഖ്യമന്ത്രി വീണ്ടും ഒരു സംശയം കൂടി. സരിത ഈ പറയുന്നതൊക്കെ ശരിയാണോ. എല്ലാം താങ്കള്‍ അംഗീകരിയ്ക്കുന്നതുകൊണ്ടാണോ ഈ വിഷയത്തില്‍ മാത്രം മൗനം തുടരുന്നത്. സരിതയുടെ ആരോപണങ്ങളെ വെറും പൊള്ളയായ വാദങ്ങള്‍ നിരത്തി പ്രതിരോധിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി ഇതുവരെ.

അഞ്ച് വര്‍ഷം തങ്ങളെ തിരഞ്ഞെടുത്ത് ഭരണം ഏല്‍പ്പിച്ച ജനത്തോട് അല്‍പ്പമെങ്കിലും സത്യസന്ധതയോ ആത്മാര്‍ത്ഥയോ ഉണ്ടായിരുന്നെങ്കില്‍ തനിയ്ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ഒരു പ്രാവശ്യമെങ്കിലും നിയമപരമായി നേരിട്ട് താന്‍ സത്യസന്ധനാണെങ്കില്‍ അക്കാര്യം തെളിയിക്കാമായിരുന്നില്ലേ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+