പാണക്കാട് ശിഹാബ് തങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ ഇനി യുഎഇയിലെ സ്കൂള്‍ ലൈബ്രറികളില്‍
മലപ്പുറം: പാണക്കാട് ശിഹാബ് തങ്ങള്‍ ചരിത്ര ഗ്രന്ഥങ്ങള്‍ യു.എ.ഇയിലെ സ്കൂള്‍ ലൈബ്രറികളിലേക്ക് സമര്‍പ്പിച്ചു. മലപ്പുറം ജില്ലാ കെ.എം.സി.സി സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി 36-മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ വേദിയില്‍വെച്ച് പ്രകാശനം ചെയ്ത ചരിത്ര ഗ്രന്ഥങ്ങളാണ് യു.എ.ഇയിലെ സ്കൂള്‍ ലൈബ്രറികളിലേക്ക് സമര്‍പ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് മുന്‍ വിദ്യഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഗള്‍ഫ് മോഡല്‍ സ്കൂള്‍ ഡയരക്ടര്‍ അഡ്വ.നജീദിന് നല്കി നിര്‍വ്വഹിച്ചു.
കൊണ്ടോട്ടിയില്‍ മാതാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്ന ശേഷം മകന് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും, ദര്‍ശനവും പുതുതലമുറക്ക് പകര്‍ന്നു നല്കുന്ന തരത്തിലാണ് മൂന്ന് ഗ്രന്ഥങ്ങളും വിഭാവനം ചെയ്തിട്ടുള്ളത്. 'ഫീ ദിക്റാ അസ്സയ്യിദ് മുഹമ്മദലി ശിഹാബ്' ( അറബിക് ഭാഷയില്‍ ജീവചരിത്രം), 'സ്ലോഗന്‍സ് ഓഫ് ദ സെയ്ജ്'(ഇംഗ്ലീഷ് ഭാഷയിലുള്ള മൊഴിമുത്തുകള്‍), 'സ്നേഹാക്ഷരക്കൂട്ടിലെ ശിഹാബ് തങ്ങള്‍'(മലയാളം ചിത്രകഥ) എന്നിവയാണ് മൂന്ന് വ്യത്യസ്ഥ ഭാഷയിലുള്ള ഗ്രന്ഥങ്ങള്‍.

സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെ ഭാഗമായി പുറത്തിറക്കിയ ചരിത്ര ഗ്രന്ഥങ്ങള്‍ യു.എ.ഇ യിലെ സ്കൂള്‍ ലൈബ്രറികളിലേക്ക് സമര്‍പിക്കുന്ന പദ്ധതി മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഗള്‍ഫ് മോഡല്‍ സ്കൂള്‍ ഡയരക്ടര്‍ അഡ്വ.നജീദിന് നല്കി നിര്‍വ്വഹിക്കുന്നു.
യു.എ.ഇയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സ്കൂള്‍ ലൈബ്രറികള്‍ മുഖേന ഗ്രന്ഥങ്ങള്‍ ലഭ്യമാക്കുവാനാണ് ലക്ഷ്യമിടുന്നത്.ഗള്‍ഫ് മോഡല്‍ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗള്‍ഫ് മോഡല്‍ സ്കൂള്‍ ഡയരക്ടര്‍ അഡ്വ:നജീദ്, പി.കെ.അന്‍വര്‍ നഹ, ചെമ്മുക്കന്‍ യാഹുമോന്‍, പി.എച്ച്.എസ് .തങ്ങള്‍, മഹ്മൂദ് ഹാജി, മുസ്തഫ തിരൂര്‍, മുസ്തഫ വേങ്ങര ,ഇ.ആര്.അലി മാസ്റ്റര്‍, വി.കെ.റഷീദ്, ഇ.സാദിഖലി, മുനീര്‍ തയ്യില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications