Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ പദ്ധതികൾ ജനങ്ങളിലേയ്ക്ക് എത്തുന്നില്ല പാറക്കൽ അബ്ദുള്ള എംഎൽഎ

കുറ്റ്യാടി:സർക്കാർ പദ്ധതികളിൽ പലതും ജനങ്ങളിലേയ്ക്ക് എത്തുന്നില്ലെന്ന് പാറക്കൽ അബ്ദുള്ള എം.എൽ.എ. പറഞ്ഞു. കാക്കുനി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുന്നുമ്മൽ ബ്ലോക്ക് ക്ഷീര കർഷക സംഗമവും ,ക്ഷീരോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ഫ്‌ളാഷ്‌മോബ്; പോലീസ് കേസെടുത്തു, കലാപം ഉണ്ടാക്കാന്‍ ശ്രമം
പശുവളർത്തൽ ലാഭകരമാകണമെങ്കിൽ ഉദ്യാഗസ്ഥരും, ജനപ്രതിനിധികളും, ക്ഷീരസംഘം പ്രതിനിധികളും കൂട്ടായി പ്രവർത്തിക്കണം. ക്ഷീര കർഷക സംഗമത്തോടനുബന്ധിച്ച് കന്നുകാലി പ്രദർശനം, കന്നുകാലി ഇൻഷൂറൻസ്, ഡയറി എക്സിബിഷൻ, ക്ഷീരവികസന സെമിനാർ, വിഡിയോ പ്രദർശനം, സമ്മാനവിതരണം എന്നിവയും നടന്നു.

parakkal

ബ്ലോക്ക് പ്രസിഡണ്ട് കെ.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. വേളം പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.അബ്ദുള്ള സമ്മാന വിതരണം നടത്തി.സി.കെ.വിജയി, ബഷീർ മാണിക്കോത്ത്, കെ.കെ.അന്ത്രു, ചീനേ ന്റെ വിട സജീവൻ, എം.ശോഭന, ടി.വി.മനോജൻ, പി.സോമനാഥൻ, സി.കെ.ബാബു, ആർ.കെ.ശങ്കരൻ ,പി.എം.ബാലൻ, തുടങ്ങിയവർ സംസാരിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+