Get Updates
Get notified of breaking news, exclusive insights, and must-see stories!

അടിയന്തിരാവസ്ഥ പീഡിത തടവുകാർക്ക് പെൻഷൻ അനുവദിക്കണമെന്ന് അടിയന്തിരാവസ്ഥ പീഡിത സംഘം

വടകര: അടിയന്തിരാവസ്ഥ പീഡിത തടവുകാർക്ക് പെൻഷൻ അനുവദിക്കണമെന്ന് അടിയന്തിരാവസ്ഥ പീഡിത സംഘം. വടകര റയിൽവേ പരിസരത്തെ കിണർ ശുദ്ധീകരിച്ചു പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്നു അടിയന്തിരാവസ്ഥ പീഡിത സംഘം ആവശ്യപ്പെട്ടു.

മാലിന്യ സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെ പൗരസമിതിയുടെ അനിശ്ചിതകാല റിലേസത്യാഗ്രഹത്തിന് തുടക്കമായി
അടിയന്തിരാവസ്ഥ പീഡിത തടവുകാർക്ക് പെൻഷൻ അനുവദിക്കുക ,വടകര റെയിൽവേ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അടിയന്തിരാവസ്ഥ പീഡിതസംഘം,ഡെമോക്രാറ്റിക് ഹിന്ദു പാർട്ടി വടകര പൗരാവലി എന്നീ സംഘടനകളുടെ നേത്രുത്തവത്തിൽ റയിൽവെ സ്റ്റേഷൻ പരിസത് നടന്ന ധർണ ഹിന്ദുപാർട്ടി സംസ്ഥാന പ്രസിഡണ്ട് ടി.പി പദ്മനാഭൻ ഉദ്‌ഘാടനം ചെയ്തു .പി എം. അശോകൻ അധ്യക്ഷത വഹിച്ചു.

pmashok1

വടകര വിജയൻ,യോഗാചാര്യ പിണറായി വിജയസ്വാമി എം എം ഭക്തവത്സലൻ,പ്രദീപ്,ഖോപി നാറുകാര ബാബു കൈനാട്ടി അട്വക്കറ്റു ഷീജാമണി കെകെ ബാലൻ വി.അച്യുതൻ കെ.രവീന്ദ്രൻ ,സി വാസു ,കിഴക്കയിൽ സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+