മലപ്പുറം താനൂരില്‍ ആര്‍എസ്എസ് അതിക്രമം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് ദേഹത്ത് കാവി പെയിന്റൊഴിച്ചു
മലപ്പുറം: താനൂര്‍ പൂരപ്പുഴയില്‍ ആര്‍എസ്എസ് അതിക്രമം. ഡിവൈഎഫ്ഐ പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. പൂരപ്പുഴ അണക്കെട്ടിന്റെ ഭിത്തികളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പെയിന്റടിച്ചിരുന്നു. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇത് നശിപ്പിക്കുകയായിരുന്നു.
ഇടതുപക്ഷ എംഎല്‍എ പിവി അന്‍വറിന്റെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ലീഗ് നേതാവിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ചര്‍ച്ച
പ്രവൃത്തി ചോദ്യം ചെയ്ത ഡിവൈഎഫ്ഐ പ്രവര്ത്തകന് സനൂപിനെ മര്‍ദ്ദിക്കുകയും, കാവി പെയിന്റ് ദേഹത്തൊഴിക്കുകയും ചെയ്തുവെന്നാണ് പരാതി. ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പല തവണ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സി.പി.എം ആരോപിച്ചു.

അക്രമത്തിനിരയായ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് സനൂപ്.
പൂരപ്പുഴയില്‍ ആക്രമണം നടത്തുന്ന ആര്‍എസ്എസ് സംഘത്തിലുള്ളവര്‍ ചിറക്കല്‍ അമ്പാടി നഗര്‍, ശിവജി നഗര്‍, അയോധ്യ നഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. മനപ്പൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസ് നിലപാടുകള്‍ക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാണയതായും സി.പി.എം പറഞ്ഞു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications