കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളം മുടങ്ങി: മാഹി ആശുപത്രിയിൽ ജീവനക്കാരുടെ പ്രതിഷേധം ശക്തം

  • By Sanoop Pc
Google Oneindia Malayalam News

മാഹി: ശമ്പളം മുടങ്ങിയതിനെതുടർന്ന് മാഹി ജനറൽ ആശുപത്രിയിലെ ജീവനക്കാർ പ്രതിഷേധം ശക്തമാക്കുന്നു. ഡോക്ടർമാർ അടക്കം 67 ഓളം ജീവനക്കാർക്കാണ് കഴിഞ്ഞ മാസത്തെ ശമ്പളം ലഭിക്കാത്തത്.

കര്‍ണാടകയില്‍ ലോകായുക്ത ജഡ്ജിക്ക് കുത്തേറ്റു... കുത്തിയത് പരാതിക്കാരന്‍കര്‍ണാടകയില്‍ ലോകായുക്ത ജഡ്ജിക്ക് കുത്തേറ്റു... കുത്തിയത് പരാതിക്കാരന്‍

ആരോഗ്യ വകുപ്പിൽ മൊത്തം 277 ജീവനക്കാരാണ് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുള്ളത്.അതിൽ പുതുച്ചേരി, കാരിക്കൽ,
യാനം എന്നിവിടങ്ങളിലെ ജീവനകാർക്ക് ശമ്പളം നൽകിയിട്ടുണ്ട് എന്നാൽ മാഹിയിലെ ജീവനക്കാർക്ക് മാത്രമാണ് ശമ്പളം മുടങ്ങിക്കിടക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായിമാഹി ഗവ.ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികൾ പുതുച്ചേരി ആരോഗ്യ മന്ത്രി, മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ,മാഹി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് നിവേദനം നൽകി.

doctor

രണ്ടു ദിവസത്തിനകം പ്രശ്നത്തി പരിഹാരം ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചതായി ഗവ: എംപ്ലോയിസ് അസോസിയേഷൻ ജന: സിക്രട്ടറി കെ.എം.പവിത്രൻ അറിയിച്ചു. ഫെഡറേഷൻ ഓഫ് സർവ്വീസ് അസ്സോസിയേഷൻ ഭാരവാഹികൾ ഡി.ഡി.ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.

ത്രിപുരയില്‍ സിപിഎമ്മിനെ അടിച്ചമര്‍ത്തും; കാത്തിരിക്കുന്നത് ബംഗാള്‍ അനുഭവംത്രിപുരയില്‍ സിപിഎമ്മിനെ അടിച്ചമര്‍ത്തും; കാത്തിരിക്കുന്നത് ബംഗാള്‍ അനുഭവം

ഗ്രനേഡുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ! നടപടി വേണമെന്ന് ഭരണപക്ഷം; ഗ്രനേഡ് മേശപ്പുറത്ത്...ഗ്രനേഡുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ! നടപടി വേണമെന്ന് ഭരണപക്ഷം; ഗ്രനേഡ് മേശപ്പുറത്ത്...

English summary
salary on pending; doctors on strike in mahi general hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X