Get Updates
Get notified of breaking news, exclusive insights, and must-see stories!

'സിപിഎം ഓഫീസീൽ കാവിക്കൊടി പിടിച്ച് ഷൂട്ടിംഗ് നടത്തിയാൽ സഖാക്കൾ വകവച്ചു തരുമോ ?';സന്ദീപ് വാര്യർ

പാലക്കാട്; ക്ഷേത്രപരിസരത്തെ സിനിമാ ചിത്രീകരണം തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ക്ഷേത്ര മുറ്റത്ത് , ദേവസ്വം അനുമതിയില്ലാതെ കയ്യേറി മത , രാഷ്ട്രീയ ചിഹ്നങ്ങളുപയോഗിച്ച സിനിമാ ഷൂട്ടിംഗ് തടഞ്ഞ വിശ്വാസികളുടെ നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് സന്ദീപ് വാര്യർ പറഞ്ഞു. നടത്തിയപ്പോഴൊന്നും ആരും തടത്തിട്ടില്ല . ഇത് സംഘർഷമുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെ നടത്തിയ ഒരു മൂന്നാംകിട സിനിമയുടെ ഷൂട്ടിംഗാണ് തടഞ്ഞതെന്നും നടപടി നന്നായെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ സന്ദീപ് വാര്യർ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

palakakd

പാലക്കാട് കടമ്പഴിപ്പുറം ശ്രീ വായില്യാംകുന്ന് ഭഗവതി ക്ഷേത്ര മുറ്റത്ത് , ദേവസ്വം അനുമതിയില്ലാതെ കയ്യേറി മത , രാഷ്ട്രീയ ചിഹ്നങ്ങളുപയോഗിച്ച് സിനിമാ ഷൂട്ടിംഗ് തടഞ്ഞ വിശ്വാസികളുടെ നടപടിയെ പിന്തുണയ്ക്കുന്നു . അനുമതിയില്ലാതെ സിപിഎം ആപ്പീസിനകത്ത് കയറി കാവിക്കൊടി പിടിച്ച് ഷൂട്ടിംഗ് നടത്തിയാൽ സഖാക്കൾ വകവച്ചു തരുമോ ?
അനുമതിയില്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ ഷൂട്ടിംഗ് സാധ്യമാണോ ? ദേവസ്വം സ്ഥാപനങ്ങളിലും അത് സാധ്യമല്ല .

നിരവധി മലയാള സിനിമകൾ തൊട്ടടുത്ത് പരിയാനം പറ്റ ഭഗവതി ക്ഷേത്രത്തിൽ അനുമതിയോടു കൂടി ഷൂട്ടിംഗ് നടത്തിയപ്പോഴൊന്നും ആരും തടത്തിട്ടില്ല . ഇത് സംഘർഷമുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെ നടത്തിയ ഒരു മൂന്നാംകിട സിനിമയുടെ ഷൂട്ടിംഗാണ്. തടഞ്ഞെങ്കിൽ നന്നായിപ്പോയി . കഴിഞ്ഞ വർഷം ഇതേ ക്ഷേത്രത്തിൻ്റെ വകയായ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയപ്പോൾ കമ്പിവേലി തകർത്ത് ക്ഷേത്രഭൂമി മോചിപ്പിച്ചിരുന്നു, സന്ദീപ് വാര്യർ പോസ്റ്റിൽ കുറിച്ചു.

പാലായിൽ 30,000 വോട്ട് പിടിക്കുമെന്ന് ബിജെപി വിലയിരുത്തൽ; ഗുണം ജോസിനോ കാപ്പനോ?,കണക്കിൽ നെഞ്ചിടിപ്പ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+