ആദ്യത്തെ ആ അമേരിക്കൻ ട്രിപ്പ്, നെടുമുടി വേണുവിനെ കുറിച്ചുളള ഓർമ പങ്കിട്ട് സീമ ജി നായർ
തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണുവിന് ഔദ്യോഗിക ബഹുമതികളോടെ കേരളം വിട നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു നെടുമുടി വേണുവിന്റെ സംസ്‌ക്കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള പ്രമുഖര്‍ പൊതുദര്‍ശനത്തിന് വെച്ച അയ്യങ്കാളി ഹാളില്‍ എത്തി നെടുമുടി വേണുവിന് അന്ത്യാജ്ഞലി അര്‍പ്പിച്ചിരുന്നു.
മോഹന്‍ലാലും മമ്മൂട്ടിയും അടക്കമുളളവര്‍ ഇന്നലെ രാത്രി വീട്ടിലെത്തി നെടുമുടി വേണുവിനെ അവസാനമായി കണ്ടു. സിനിമയ്ക്ക് അകത്തും പുറത്തുമുളള പലരും നെടുമുടി വേണു എന്ന നടനെ, സുഹൃത്തിനെ, സഹപ്രവര്‍ത്തകനെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ച് കൊണ്ടിരിക്കുകയാണ്. ഒരു ഷോയ്ക്കായി ആദ്യമായി അമേരിക്കയില്‍ പോയപ്പോള്‍ നെടുമുടി വേണുവുമൊത്തുളള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി സീമ ജി നായര്‍.
{photo-feature}
ഭ്രമിപ്പിക്കുന്ന ലുക്കില്‍ ഭ്രമം നായിക; റാഷി ഖന്നയുടെ പുത്തന്‍ ചിത്രങ്ങള്‍












Click it and Unblock the Notifications