സംസ്ഥാന സഹകാരി ഘോഷയാത്ര ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം;കുറ്റ്യാടി സഹകരണ ബാങ്കിനും ശ്രീനി പാലേരിക്കും അഭിമാനിക്കാം
കോഴിക്കോട്: സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സഹകരണ വകുപ്പ് നടത്തിയ സഹകാരി ഘോഷയാത്രയിൽ പ്രശസ്ത ചിത്രകാരൻ ശ്രീനി പാലേരി രൂപകല്പന ചെയ്ത ഫ്ലോട്ടിന് ഒന്നാം സ്ഥാനം ലഭിച്ചു.
കോഴിക്കോട് പട്ടണത്തിൽ നടന്ന ഘോഷയാത്രയിൽ ജില്ലയിലെ വിവിധ സഹകര സ്ഥാപനങ്ങളുടെ 50 ൽ പരം നിശ്ചല ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

ഭാര്യക്ക് വോട്ട് ചെയ്യണം, അല്ലെങ്കിൽ എല്ലാം മുസ്ലീങ്ങളും അനുഭവിക്കും! ബിജെപി നേതാവിന്റെ ഭീഷണി!
സഹകരണ മേഖലയുടെ നേട്ടങ്ങൾ വിളിച്ചോതുന്ന ഈ മത്സരത്തിൽ കുറ്റ്യാടിസർവീസ് സഹകരണ ബേങ്കിനു വേണ്ടി ശ്രീനി പാലേരി രൂപകല്പന ചെയ്ത കാർഷിക മേഖലയും സഹകരണ സ്ഥാപനങ്ങളും എന്ന പ്ലോട്ടിനാണ് ഒന്നാം സ്ഥാനം. 1 ലക്ഷം രൂപയാണ് സമ്മാനത്തുക
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications