വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  • Posted By:
Subscribe to Oneindia Malayalam

കൂഡ് ലു: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.. വിദ്യാനഗർ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥിനിയും കൂഡ്ലു ആർ.ഡി.നഗർ ഹൊസ മന റോഡിലെ സുഭാഷ് (സൂറത്ത് കൽ, കർണാടക) - ശൈലജ ദമ്പതികളുടെ മകൾ സുധീക്ഷ (15) യെയാണ് ഇന്നലെ ( ചൊവ്വ ) ഉച്ചയോടെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

സൗദിയില്‍ വിദേശ നേതാക്കള്‍ പിടിയില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!! പ്രസിഡന്റും മന്ത്രിമാരും തടവില്‍

മാതാവ് ശൈലജയുടെ സഹോദരിയുടെ വീട്ടിൽ താമസിച്ച് പഠിച്ചു വരികയായിരുന്നു സുധീക്ഷയെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് സ്ക്കൂൾ ഉണ്ടായിരുന്നില്ല. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവം. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

death

സഹോദരൻ: സുധീഷ് (പ്ലസ് ടു വിദ്യാർത്ഥി സുറത്ത് കൽ) സുധീക്ഷയുടെ മരണവിവരമറിഞ്ഞ് സുറത്ത്താ കല്ലിലുള്ള മാതാപിതാക്കൾ നാട്ടിലേക്ക് തിരിച്ചു.

English summary
Student found dead inside home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്