പാഠപുസ്തക വിവാദം, ട്രോളുകളുമായി സോഷ്യല്‍ മീഡിയ
ഓണം നേരത്തേയാണെന്നും അല്ലാതെ ഓണപ്പരീക്ഷ വൈകിയതല്ലെന്നും വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാധാരണ സെപ്റ്റംബറിലാണ് ഓണം വരാറുള്ളത്. എന്നാല്‍ ഇക്കുറി ഓഗസ്റ്റിലാണ് ഓണം ആഘോഷിയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ തന്നെ ഓണം നേരത്തെയായതാണെന്നും ഓണപ്പരീക്ഷ വൈകിയതല്ലെന്നുമാണ് മന്ത്രി പറഞ്ഞത് . മന്ത്രിയുടെ ഈ പ്രസ്ഥാവനയെ ഫേസ്ബുക്കിലെ ട്രോളേഴ്‌സ് ഇതിനെ കാണുന്നത് എങ്ങനെയാണെന്നോ?

നേരെത്തെ പുറപ്പെട്ടു
മന്നാര്‍ മത്തായി സ്പിക്കിംഗ് ഡയലോഗ് മറക്കാനാവുവോ?

കാത്തിരിപ്പ്
പുസ്തകത്തിനായി കാത്തിരുക്കുന്നു എന്നാല്‍ പുസ്തകം എത്തുക കൊല്ല പരീക്ഷയ്ക്ക്

ഇത്തവണ നേരത്തെ
ഒരു മിച്ച് നടക്കാന്‍ നേരത്തെ എത്തി, ബാംഗ്ലൂര്‍ ഡെയ്സിലെ ഡയലോഗ്

നേരത്തെ അറിയെണ്ടെ
ഓണം നേരത്തേയാണ് എന്ന കാര്യം പുസ്തകം അച്ചടിക്കുമ്പോള്‍ അറിയേണ്ടേയെന്ന്

ഒരോരോ കാരണങ്ങള്‍
എല്ലാര്‍ക്കും പറയാന്‍ ഒരോരോ കാരണങ്ങളും കാണും












Click it and Unblock the Notifications