Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകയില്‍ 17 കവര്‍ച്ചാ കേസുകളില്‍ പ്രതികളായ യുവാവും യുവതികളും അറസ്റ്റില്‍

കുമ്പള: കര്‍ണാടകയില്‍ 17 കവര്‍ച്ചാ, പിടിച്ചുപറി കേസുകളില്‍ പ്രതിയായ യുവാവിനേയും ഭാര്യയേയും കഞ്ചാവ് കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയായ പെരിയാട്ടടുക്കം സ്വദേശിയേയും പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക വിടഌസ്വദേശി റഷീദ് (33), ഭാര്യ ഖമറുന്നിസ (26), പെരിയാട്ടടുക്ക സ്വദേശി ഗഫൂര്‍ (38) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. പ്രേംസദന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ താമസസ്ഥലത്ത് നിന്ന് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കണ്ടെത്തി.

robbery

ഇന്നലെ മൊഗ്രാല്‍ പാലത്തിന് സമീപം സംശയസാഹചര്യത്തില്‍ കണ്ട റഷീദിനേയും ഗഫൂറിനേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പരസ്പര വിരുദ്ധമായി പെരുമാറിയതോടെ ഇവരുടെ ഫോട്ടോ കര്‍ണാടക പൊലീസിനടക്കം അയച്ചുകൊടുത്തു. തുടര്‍ന്നാണ് നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരുമെന്ന് അറിഞ്ഞത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+