പത്രക്കാരുടെ ഞെട്ടിയ്ക്കുന്ന കഥകള്‍... കേട്ടാല്‍ ചിരിയ്ക്കരുതേ...
ജേര്‍ണലിസ്റ്റ് പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട കണക്കുകളില്‍ ആളുകളില്‍ ചിരിയാണ് ഉണ്ടാക്കുക. പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടച്ച കാര്യം ആദ്യ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നല്ലോ!!!
കളിയ്ക്കുന്നവര്‍ക്ക് ഷൂസും ജേഴ്സിയും ഒക്കെ വാങ്ങി നല്കുന്നതില് ഒരു തെറ്റും ഇല്ല. ആദ്യ ജെപിഎല്ലില്‍ പ്രസ് ക്ലബ്ബ് ടീം അംഗങ്ങള്‍ക്കെല്ലാം കൂടി(19 പേര്) ഷൂ വാങ്ങിയതിനുള്ള ചെലവ് 17,100 രൂപയാണ്. എന്നാല്‍ സെക്രട്ടറിയ്ക്കും പ്രസിഡന്റിനും ട്രഷറര്‍ക്കും ഷൂ വാങ്ങിയതിന്റെ ചെലവ് 4,397 രൂപ!

ജെപിഎല്ലിന്റെ ഫോട്ടോ ആല്‍ബത്തിന്റെ പേരിലും വന്‍ തട്ടിപ്പാണ് നടന്നിട്ടുണ്ട്. ഇരുപതിനായിരം രൂപയ്ക്ക് താഴെ മാത്രം വരുമായിരുന്ന ആല്‍ബത്തിന് 38,500 രൂപയാണ് ക്ലബ്ബില്‍ നിന്ന് ഈടാക്കി. അനില്‍ ഗോപിയാണ് ഫോട്ടോ ആല്‍ബത്തിന്റെ ഇടപാട് നടത്തിയിരിയ്ക്കുന്നത്.
ആദ്യത്തെ തവണ ജെപിഎല്‍ നടത്തിയപ്പോള്‍ സെലിബ്രിറ്റി ക്രിക്കറ്റ് ടീമുമായി മത്സരം ഉണ്ടായിരുന്നു. അന്ന് താമസ സൗകര്യവും ജേഴ്സിയും മാത്രമായിരുന്നു നല്‍കിയത്. രണ്ടാം തവണ അവര്‍ക്ക് അമ്പതിനായിരം രൂപ നല്കി എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇതിന്റെ കൃത്യമായ രേഖകളൊന്നും എവിടേയും ഇല്ല.
ഭക്ഷണക്കാര്യത്തിലാണ് വന്‍ അഴിമതികള്‍ പലതും നടന്നിട്ടുള്ളത്. ന്യൂക് എന്ന കാറ്ററിംഗ് സര്‍വ്വീസ് ആണ് ക്ലബ്ബ് ഡേ, ജനറല്‍ ബോഡി, ജെപിഎല്‍ തുടങ്ങി പ്രസ് ക്ലബ്ബിന്റെ ഒരുമാതി എല്ലാ പരിപാടികളും ഏറ്റെടുത്തിട്ടുള്ളത്. ഈ വഴിയില്‍ ലക്ഷങ്ങള്‍ ക്ലബ്ബിന് നഷ്ടം വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിന്റെ പല ഭാഗങ്ങളില്‍ കമ്മിറ്റി വിശദീകരിയ്ക്കുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications