Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബമ്പര്‍!!! 10 കോടിയുടെ ലോട്ടറി നറുക്കെടുത്തു... ആ ഭാഗ്യം തൃശൂരില്‍ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരത്ത് ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു നറുക്കെടുപ്പ്.

തൃശൂരില്‍ വിറ്റ TB 128092 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് പേര്‍ക്ക് അമ്പത് ലക്ഷം രൂപ വീതം ആണ്. മൂന്നാം സമ്മാനം 10 ലക്ഷം വീതം 20 പേര്‍ക്കും.

സമ്മാനം ലഭിച്ച നമ്പറുകള്‍ ഇവയാണ്...

Onam Bumber

ഒന്നാം സമ്മാനം- TB 128092

രണ്ടാം സമ്മാനം- TA 333827, TB 146531, TC 218233, TD 352024, TE 464959, TG 435075, TH 216590, TJ 288047, TK 159622, TM 121728

മൂന്നാം സമ്മാനം- TA 348567, TB 210582, TC 146933, TD 192280, TE 255975, TG 436202, TH 150463 TJ 343045, TK 154100, TM 413457, TA 435493, TB 219564, TC 193476, TD 534815, TE 395683 ,TG378956, TH 432152, TJ 464446, TK 236094, TM 149160

ഒന്നാം സമ്മാനം വിറ്റ ഏജന്റിന് കമ്മീഷന്‍ ഇനത്തില്‍ മാത്രം ഒരു കോടി രൂപ ലഭിക്കും. ആദ്യ അഞ്ച് സമ്മാനങ്ങള്‍ക്ക് അര്‍ഹമായ ടിക്കറ്റുകള്‍ വിറ്റ ഏജന്റുമാര്‍ക്ക് സമ്മാനത്തുകയുടെ പത്ത് ശതമാനം ആണ് കമ്മീഷന്‍ ലഭിക്കുക. ബാക്കി സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ക്കും പത്ത് ശതമാനം ക്മ്മീഷന്‍ ഏജന്റിന് ലഭിക്കും.

പത്ത് കോടി രൂപ ലോട്ടറി അടിച്ചു എന്നതുകൊണ്ട് ഒന്നാം സമ്മാനക്കാരന് ആ തുക മുഴുവനും ലഭിക്കില്ല. ഏജന്റിന്റെ കമ്മീഷനും നികുതിയും കഴിച്ചുള്ള തുകയാണ് സമ്മാനാര്‍ഹന് ലഭിക്കുക. എന്നാല്‍ ആറ് മുകല്‍ താഴേക്കുള്ള സമ്മാനങ്ങള്‍ക്കുള്ള ഏജന്റ്‌സ് കമ്മീഷന്‍ സര്‍ക്കാര്‍ ആണ് നല്‍കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+