Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംപർ ഫലം; ഒന്നാം സമ്മാനം ഈ ജില്ലയിൽ വിറ്റ ടിക്കറ്റിന്...ടിക്കറ്റ് നമ്പർ ഇതാ, രണ്ടാം സമ്മാനക്കാരേയും അറിയാം

ഈ വർഷത്തെ തിരുവോണം ബംപർ നറുക്കെടുത്തു. TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇതേ നമ്പറിലെ മറ്റ് സീരീസുകൾക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും. ആറ്റിങ്ങലിൽ ഉള്ള ഭഗവതി ഏജൻസിയുടെ വൈറ്റിലയിലെ ബ്രാഞ്ചിൽ നിന്ന് നെട്ടൂർ സ്വദേശിയായ ലതീഷ് എന്ന ലോട്ടറി വിൽപനക്കാരൻ എടുത്തു വിറ്റ ടിക്കറ്റാണ് ഒന്നാം സമ്മാനം ലഭിച്ചത്.

TK 459300 TD 786709 TC 736078 TL 214600 TC 760274 TL 669675 TG 176733 TG 307775 TD 779299 TB 659893 TH 464700 TH 784272 TE 714250 TB 221372 TL 160572 TL 701213 TL 600657 TG 801966 TG 733332 TJ 385619 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. 1 കോടി വീതമാണ് രണ്ടാം സമ്മാനം

onambump2

മൂന്നം സമ്മാനം

TA 195990 TB 802404 TC 355990 TD 235591 TE 701373 TG 239257 TH 262549 TJ 768855 TK 530224 TL 270725 TA 774395 TB 283210 TC 815065 TD 501955 TE 605483 TG 848477 TH 668650 TJ 259992

നാലാം സമ്മാനം

TA 610117, TB 510517, TC 551940, TD 150095, TE 807156, TG 527595, TH 704850, TJ 559227, TK 840434, TL 581935

അഞ്ചാം സമ്മാനം

TA 191709, TB 741704, TC 228327, TD 259830, TE 827220, TG 268085, TH 774593, TJ 382595, TK 703760, TL 270654

ആറാം സമ്മാനം
0191 0234 0412 0641 1287 1314 1390 1510 1779 1994 2161 2177 2251 2586 2603 2668 2711 2793 2834 2972 3207 3217 3358 3535 3697 4017 4098 4357 4485 4613 4635 4741 5282 5348 5392 5598 5702 5886 5920 5970 6246 6479 6492 6838 7067 7369 7483 7678 7916 8025 8029 8270 8287 8292 8360 8372 8469 9345 9729 9955

ഇത്തവണ ഏറ്റവും കൂടുതൽ ബംപർ ടിക്കറ്റുകൾ വിറ്റത് പാലക്കാട് ജില്ലയിലാണ്. 17 ലക്ഷത്തോളം ടിക്കറ്റുകളാണ് ഇവിടെ മാത്രം വിറ്റത്. തൊട്ട് പിന്നാലെ തൃശൂരായിരുന്നു.. ഇക്കുറി 90 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് പുറത്തിറക്കിയത്.

2024 ൽ BR-99TG 434222 എന്ന നമ്പറിനായിരുന്നു ലോട്ടറി അടിച്ചത്. സുൽത്താൻ ബത്തേരിയിൽ നിന്ന് വിറ്റഴിച്ച ടിക്കറ്റ് കർണാടക സ്വദേശിയായ മുഹമ്മദ് അൽത്താഫ് എന്ന ബൈക്ക് മെക്കാനിക്കിനാണ് ലഭിച്ചത്. 2023 ൽ തിരുവനന്തപുരം സ്വദേശിയായ അനൂപ് എന്നയാൾക്കായിരുന്നു ലഭിച്ചത്. ഏറ്റവും കൂടുതൽ ബംപർ അടിച്ചിരുന്ന ജില്ല പാലക്കാടാണ്. അതുകൊണ്ട് ഇത്തവണയും പാലക്കാടുള്ളയാൾക്കായിരിക്കുമോ വിജയം എന്ന ചർച്ചകൾ ഉണ്ടായിരുന്നു. എന്തായാലും പാലക്കാട് നിന്ന് വിറ്റ ടിക്കറ്റിന് തന്നെയാണ് ഇപ്പോൾ ലോട്ടറി അടിച്ചിരിക്കുന്നത്. എന്നാൽ നെട്ടൂരിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇത് എറണാകുളം സ്വദേശിക്ക് തന്നെയാണോ അത് മറ്റാർക്കെങ്കിലുമാണോ അടിച്ചതെന്നാണ് ഇനി ഉറ്റുനോക്കുന്നത്.

സാധാരണഗതിയിൽ ബംപർ സമ്മാനവിജയികൾ തങ്ങളുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താറില്ല. ലോട്ടറി അടിച്ചാലുള്ള വിവരങ്ങൾ വെളിപ്പെടുത്തിയാലുണ്ടാകുന്ന സഹായ അഭ്യർത്ഥനകളും മറ്റ് ബുദ്ധിമുട്ടികളും കാരണമാണ് പലരും ഇക്കാര്യങ്ങൾ പങ്കുവെക്കാത്തത്. ഇത്തവണത്തെ വിജയി പേര് പങ്കുവെയ്ക്കുമോ എന്ന് കാത്തിരുന്ന് കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+