അറ്റുകറ്റപ്പണി: കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ 31വരെ ട്രെയ്നുകള്‍ വൈകും
കോഴിക്കോട്: ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ ട്രെയ്ന്‍ സര്‍വിസുകള്‍ ഇന്നു മുതല്‍ വൈകുമെന്ന് ദക്ഷിണ റെയ്ല്‍വേ അറിയിച്ചു. മംഗളൂരു സെന്‍ട്രല്‍-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് 11.45ന് പകരം ഉച്ചയ്ക്ക് ഒരു മണിക്കാണ് പുറപ്പെടുക. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്പ്രസ് ഉച്ചതിരിഞ്ഞ് 2.35നു പകരം 3.10നാണ് യാത്ര തിരിക്കുക. കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ഉച്ചതിരിഞ്ഞ് 2.45നു പകരം 3.20നുമായിരിക്കും പുറപ്പെടുക. കോയമ്പത്തൂര്‍-മംഗലാപുരം സെന്‍ട്രല്‍ ഫാസ്റ്റ് പാലഞ്ചര്, മംഗലാപുരം-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ എന്നിവ ഷൊര്‍ണൂരിനും കണ്ണൂരിനുമിടയില്‍ സര്‍വിസ് നടത്തില്ല.
ഇതരസംസ്ഥാനക്കാരുടെ ചതി, ചായയില്‍ മയക്കുമരുന്ന് നല്കി അമ്മയെയും മകളെയും കൊള്ളയടിച്ചു
മുംബൈ ലോകമാന്യതിലക്-എറണാകുളം ജങ്ഷന് ബൈ വീക്ക്ലി തുരന്തോ എക്സ്പ്രസ് രണ്ടര മണിക്കൂറും പുണെ-എറണാകുളം ജങ്ഷന് ബൈ വീക്ക്ലി എക്പ്രസ് ഒരു മണിക്കൂര്‍ 35 മിനിറ്റും ദാദര്‍-തിരുനെല്‍വേലി സൂപ്പര്‍ ഫാസ്റ്റ് വീക്ക്ലി എക്സ്പ്രസ് 45 മിനിറ്റും പിടിച്ചിടും.

പാളത്തിലെ മെറ്റല്‍ ഉറപ്പിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ പരപ്പനങ്ങാടിക്കും കുറ്റിപ്പുറത്തിനുമിടയില്‍ രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 4.30വരെ നിശ്ചിത ദിവസങ്ങളില്‍ ചില ട്രെയ്നുകള്‍ വൈകും. മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഇന്നും 23നും രാത്രി 10.20നാകും പുറപ്പെടുക. 27നു രാത്രി 11ന് യാത്രതിരിക്കേണ്ട മംഗളൂരു സെന്‍ട്രല്‍-സാന്ദ്രാഗച്ചി വിവേക് എക്സ്പ്രസ് ഒന്നേകാല്‍ മണിക്കൂര്‍ വൈകി മാത്രമാണ് പുറപ്പെടുക. പാലക്കാട്-ഷൊര്‍ണൂര്‍-കോഴിക്കോട്-വടകര ഭാഗങ്ങളിലെ അറ്റകുറ്റപ്പണികള്‍ പ്രമാണിച്ച് കോയമ്പത്തൂര്‍-മംഗളൂരു ട്രെയ്ന്‍ ഇന്നു മുതല്‍ 31 വരെ പാലക്കാട് ജങ്ഷനില്‍ രണ്ടു മണിക്കൂറില്‍ പിടിച്ചിടും.
-
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും'












Click it and Unblock the Notifications