Get Updates
Get notified of breaking news, exclusive insights, and must-see stories!

മതേതര സംരക്ഷണജ്യോതി തെളിയിച്ചു യുഡിഎഫ്

വടകര:മഹാത്മജിയുടെ എഴുപതാം രക്തസാക്ഷി ദിനത്തിൽ വില്ലാപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌മൃതി സംഗമം സംഘടിപ്പിച്ചു. മതേതര സംരക്ഷണജ്യോതി തെളിയിച്ചു യുഡിഫ് നിയോജകമണ്ഡലം ചെയർമാൻ .അമ്മരപ്പള്ളി കുഞ്ഞിശങ്കരൻ ഉദ്ഘാ്ടനം ചെയ്തു.

 vtkphotocongressprathinja

ഗാന്ധി സ്‌മൃതി സംഗമം അമ്മരപ്പള്ളി കുഞ്ഞിശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു.

ബ്ലോക്ക് പ്രസിഡന്റ് സികെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു വി ചന്ദ്രൻ,കെപി ദിനേശൻ,അനൂപ് വില്ലാപ്പള്ളി,ചന്ദ്രൻ മൂഴിക്കൽ,സിപി ബിജു പ്രസാദ്,ടി ഭാസ്കരൻ,എംകെ ഹമീദ്,ആർ രാമകൃഷ്ണൻ,മഠത്തിൽ റസാഖ്,രമേശ് നൊച്ചാട്,ഡി പ്രജീഷ്,ഗംഗാധരൻ നല്ലൂർ, ബികെ സത്യനാഥൻ,കോട്ടപ്പള്ളി ശ്രീധരൻ,പികെ സജിത്ത്,വിവി കേളപ്പൻ,പ്രബീഷ് എന്നിവർ പ്രസംഗിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+