ഭാഷയെ കൈവിട്ടാല്‍ സംസ്കാരവും പാരമ്പര്യവും നഷ്ടമാവും: ഉമ്മര്‍ എംഎല്‍എ
മലപ്പുറം: മലപ്പുറം സ്പോട്സ് കൗണ്‍സില്‍ പുനസംഘടിപ്പിച്ചു. എക്സ് ഒഫിഷ്യോ അംഗങ്ങളെയും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അംഗങ്ങളെയും ഉള്‍പ്പെടുത്തി ജില്ലാ സ്പോട്സ് കൗണ്‍സിലും എക്സിക്യൂട്ടീവ് കമ്മിറ്റിയും കായിക യുവജന കാര്യ വകുപ്പ് പുന:സംഘടിപ്പിച്ചു.
മലയാളി പെൺകുട്ടികളെ മനുഷ്യബോംബായി പോലും ഉപയോഗിക്കുന്നു! മതംമാറ്റത്തിന് പിന്നിൽ മനുഷ്യക്കടത്തെന്ന്..
അംഗീകൃത സംസ്ഥാന സ്പോട്സ് സംഘടനയുടെ യൂണിറ്റായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ജില്ലയിലെ 35 സ്പോട്സ് സംഘടനയുടെ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായിരിക്കും. എം.എല്‍.എമാരായ വി. അബ്ദുറഹിമാന്, പി.വി. അന്‍വര്‍, പി. ഉബൈദുല്ല, പി. അബ്ദുല്‍ ഹമീദ്, എ.പി അനില്‍കുമാര്‍ തുടങ്ങിയവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച അംഗങ്ങളാണ്. ഇതിന് പുറമെ തിരൂര്‍ നഗരസഭാ ചെയര്മാന് അഡ്വ. ഗിരീഷ്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണിതങ്ങള്‍ എന്നിവരും അംഗങ്ങളാണ്. ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും അഞ്ച് പേരേയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തിട്ടുണ്ട്. ടി. ബാലകൃഷ്ണന് (തുവ്വൂര്‍), ടി. സത്യന് (നന്നമുക്ക്), കെ. രാജഗോപാല്‍ (മൂര്‍ക്കനാട്), ഷൗക്കത്തലി (ഊര്‍ങ്ങാട്ടിരി), ആയിശ. കെ (ഏലംകുളം) എന്നിവരാണ് ഇവര്‍.

സ്പോര്‍ട്സ് കൗണ്‍സില്‍ മലപ്പുറം ജില്ലാ സെക്രട്ടറിയായി തെരെഞ്ഞെടുത്ത എ രാജുനാരായണന്‍
ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ച ആറ് അംഗങ്ങള്‍ കൂടി സമിതിയില്‍ ഉണ്ടായിരിക്കും. പ്രശസ്ത ഫുട്ബോള്‍ താരമായ യു. ഷറഫലി, ദേശീയ ഫുട്ബോള്‍ താരമായ അര്ജുന് ജയരാജ്, ദേശീയ അത്ലറ്റ് പ്രജിത. പി, ഖൊഖൊ താരം ഗോപിക. കെ, സ്കൂള്‍ കായികാധ്യാപകന് സജയ്ദാസ്. പി.പി, മഞ്ചേരി എന്‍.എസ്.എസ്. കോളേജ് കായിക വിഭാഗം ഡയറക്ടര്‍ പി. സുധീര്‍കുമാര്‍ എന്നിവരെയാണ് കലക്ടര്‍ നിര്‍ദ്ദേശിച്ചത്. നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വിദ്യാര്‍ഥികളുടെ കാലാവധി ഒരു വര്‍ഷമായിരിക്കും.
ജില്ലാ കലക്ടര്‍ ചെയര്‍മാനും സ്പോട്സ് കൗണ്‍സില്‍ പ്രസിഡന്റ് സെക്രട്ടറിയും അംഗങ്ങളായിരിക്കുന്ന സ്പോട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയും പുനസംഘടിപ്പിച്ചിട്ടുണ്ട്. എ. ശ്രീകുമാര്‍, ഋഷികേഷ്കുമാര്‍. പി, കെ. നാസര്‍, കെ. മനോഹരകുമാര്‍, കെ. മുഹമ്മദ് ആഷിക്ക്, വത്സല. കെ എന്നിവര്‍ അംഗങ്ങളായിരിക്കും.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ












Click it and Unblock the Notifications