'തൊഴിൽ നിയമങ്ങൾ ശരിയായി നടപ്പിലാക്കാൻ യൂണിയനുകള്‍ ശക്തിപ്പെടണം': വെബിനാര്‍ സംഘടിപ്പിച്ച് കെഐടിയു
ബെംഗളൂരു: ഐടി/ ഐടി അനുബന്ധ മേഖലയും തൊഴിൽ നിയമങ്ങളും എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു. കർണാടക സ്റ്റേറ്റ് ഐ ടി/ഐ ടി ഇ എസ് എംപ്ലോയീസ് യൂണിയന്റെ (കെ ഐ ടി യു) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ പ്രശസ്ത അഭിഭാഷകനും നാഷണൽ ലോ സ്കൂളിലെ പ്രൊഫസ്റുമായ ബാബു മാത്യു അഭിസംബോധന ചെയ്ത് സംസാരിച്ചു. യോഗത്തില്‍ 891 ഐ ടി ജീവനക്കാർ പങ്കെടുത്തു.
ഏതു തൊഴിൽ മേഖലയിലും യൂണിയൻ ശക്തിപ്പെടുത്തുക വഴി മാത്രമെ തൊഴിൽ നിയമങ്ങൾ ശരിയായി നടപ്പിലാക്കാൻ വേണ്ട സമ്മർദ്ദം ചെലുത്താന്‍ അതുവഴി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സാധിക്കുകയുള്ളു എന്ന് ബാബു മാത്യു അഭിപ്രായപ്പെട്ടു.

കർണാടക സ്റ്റേറ്റ് ഐ ടി/ഐ ടി ഇ എസ് എംപ്ലോയീസ് യൂണിയൻ (കെ ഐ ടിയു) പ്രസിഡന്റും സിഐ ടി യു വൈസ് പ്രസിഡന്റുമായ സഖാവ് വി ജെ കെ , സിഐടിയു കർണാടക സ്റ്റേറ്റ് ജനറൽ സെക്രട്ടറി സഖാവ് മീനാക്ഷി സുന്ദരം എന്നിവർ പങ്കെടുത്തു. രാജ്യത്ത് ഐടി മേഖലയിലെ ആദ്യ തൊഴിലാളി യൂണിയനായ കെ ഐ ടിയു 2017 ആഗസ്റ്റിലാണ് നിലവില്‍ വന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മേഖലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞ സംഘടനയില്‍ ഇന്ന് ആയിരത്തിലേറെപ്പേര്‍ മെമ്പര്‍മാരായിട്ടുണ്ട്.
ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന്












Click it and Unblock the Notifications