കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോഡൊന്നിന് 22,000;മാലിന്യത്തിന്‍റെ ചെലവിതാണ്

  • By Desk
Google Oneindia Malayalam News

അത്തോളി: വീടുകളില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്കുകളെല്ലാം കൂമ്പാരമായിക്കിടന്നു. സംസ്‌കരണ കേന്ദ്രം തുടങ്ങാനുമായില്ല. ഒടുവില്‍ തലക്കുളത്തൂര്‍ പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കര്‍ണാടകയിലേക്ക് കയറ്റി അയച്ചു. അതും ലോഡൊന്നിന് 22,000 രൂപ ചെലവില്‍.

wastelorry

തലക്കുളത്തൂരില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം കയറ്റിപ്പോകുന്ന വാഹനങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു.

വീടുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യം പ്ലാന്റിലിട്ട് സംസ്‌കരിക്കാനായിരുന്നു പഞ്ചായത്തിന്റെ പദ്ധതി. ഇതിനായി പ്ലാസ്റ്റിക് മാലിന്യത്തിനൊപ്പം വീടുകളില്‍നിന്ന് 100 രൂപ വീതം സ്വീകരിച്ചു. പക്ഷെ, പല കാരണങ്ങളാല്‍ പ്ലാന്റ് യാഥാര്‍ഥ്യമായില്ല. ഇതോടെ ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ പഞ്ചായത്തിന് ബാധ്യതയായി. ഇതെത്തുടര്‍ന്നാണ് ഇവ 14 ലോഡുകളായി കര്‍ണാടകയിലേക്ക് അയച്ചത്.

നാടിനെ നടുക്കി വൃദ്ധയുടെയും മകന്റെയും കൊലപാതകം, അക്രമികള്‍ വെടിയുതിര്‍ത്തത് പത്ത് തവണ നാടിനെ നടുക്കി വൃദ്ധയുടെയും മകന്റെയും കൊലപാതകം, അക്രമികള്‍ വെടിയുതിര്‍ത്തത് പത്ത് തവണ

പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍ ഫ്‌ളാഗ് ഒഫ് ചെയ്തു.,വൈസ് പ്രസിഡന്റ് കെ.ടി പ്രമീള, അംഗങ്ങളായ കെ. പ്രകാശന്‍, ദിവാകരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

English summary
waste plant is not functioning in thalakulathur,waste lift to Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X