ഹജ്ജ് വളന്റിയര്‍മാരാകാന്‍ സ്ത്രീകള്‍ക്ക് ആദ്യമായി അവസരം, അപേക്ഷകള്‍ ഓണ്‍ലൈനായി 24വരെ സ്വീകരിക്കും
മലപ്പുറം: ഇന്ത്യയില്‍ നിന്ന് ആദ്യമായി ഈ വര്‍ഷം മുതല്‍ ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാനായി മക്കയിലേക്ക് വളന്റിയര്‍മാരായി(ഖാദിമുല്‍ ഹുജ്ജാജ്)പോകാന്‍ വനികള്‍ക്ക് അവസരം നല്കുന്നു.ഹജ്ജ് വളന്റിയര്‍ അപേക്ഷ ക്ഷണിച്ച കേന്ദ്ര ഹജ്ജ് കമ്മറ്റിയാണ് പുരുഷന്മാരെ പോലെ വളന്റിയര്‍മാരായി പോകാന്‍ വനിതകള്‍ക്കും അപേക്ഷ സമര്‍പ്പിക്കാമെന്ന് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമങ്ങള്‍ തടയാൻ മാധ്യമങ്ങള്‍ കൈകോര്‍ക്കണം- ജില്ലാ അഡീ സെഷന്‍സ് ജഡ്ജ്
200 ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരുവളന്റിയര്‍ എന്ന തോതിലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.വളന്റിയര്‍മാരില്‍ രണ്ട് ശതമാനം ഈ വര്‍ഷം മുതല്‍ സ്ത്രീ സംവരാണമാണ്.വളന്റിയര്‍മാരായി അപേക്ഷിക്കുന്നവര്‍ നേരത്തെ ഉംറ,ഹജ്ജ് കര്‍മ്മങ്ങള്‍ ചെയ്തവരായിരിക്കണം.അറബി ഭാഷയില്‍ അവകാഹവും വേണം.25നും 58നും ഇടയില്‍ പ്രായമുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് അപേക്ഷിക്കാനുളള അര്‍ഹതയുളളത്.വളന്റിയര്‍മാരുടെ യാത്ര ചിലവിന്റെ 50 ശതമാനം സംസ്ഥാന ഹജ്ജ് കമ്മറ്റിയും,ശേഷിക്കുന്നവ കേന്ദ്ര ഹജ്ജ് കമ്മറ്റിയും നല്‍കും. വര്‍ഷങ്ങളായി പുരുഷന്മാര്ക്ക് മാത്രമാണ് ഹജ്ജ് വളന്റിയര്‍മാരായി പോകാന്‍ അനുമതി നല്‍കിയിരുന്നത്..

സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിലുള്ള തീര്‍ഥാടകര്‍ക്കുള്ള ഒന്നാംഘട്ട സാങ്കേതിക പഠന ക്ലാസ് സംസ്ഥാന ഹജ് കാര്യമന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.
അപേക്ഷ ഓണ്‍ലൈനായി 24 വരെ സ്വീകരിക്കും.
സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകരെ യാത്ര വേളയിലും,മക്ക,മദീന എന്നിവടങ്ങളിലും സഹായിക്കന് വളന്റിയര്‍മാരായി(ഖാദിമുല്‍ ഹുജ്ജാജ്)പോകാനുളള അപേക്ഷ 24 വരെ സ്വീകരിക്കും.മുസ്ലിംങ്ങളായ സര്‍ക്കാര്‍,പൊതുമേഖല,സ്റ്റാറ്റിയൂട്ടറി ബോഡി എന്നിവയില്‍ ജോലിയുളള പുരുഷന്മാര്ക്കും,സ്ത്രീകള്‍ക്കും അപേക്ഷിക്കാം.ഹജ്ജ് കമ്മറ്റിയുടെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.അപേക്ഷകര്‍ക്ക് ജൂലൈ ഒന്നിന് 25നും 58നും പ്രായമുളളവരായിരിക്കണം.അറബി ഭാഷ അറിയുന്നവരും,ഹജ്ജ് ഉംറ നിര്വ്വഹിച്ചവരുമാവണം.
അസവരം ലഭിച്ചവര്‍ ഹജ്ജ് കമ്മറ്റി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസ്സില്‍ പങ്കെടുക്കണം.തെരഞ്ഞെടുക്കപ്പെട്ടവരുടെ ബന്ധുക്കള്‍ ഹജ്ജിനുണ്ടാവാന് പാടില്ല.സഉദിയിലെ മുഅല്ലിമുമായി ഇവര്ക്് ബന്ധമുണ്ടാവാനും പാടില്ല.
അപേക്ഷയുടെ പകര്‍പ്പ്,ജോലി ചെയ്യുന്ന വകുപ്പിന്റെ എന്‍.ഒ.സി,പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്,ഹജ്ജ്,ഉംറ നിര്‍വ്വഹിച്ചതിന്റെ തെളിവ് സഹിതമുളള രേഖ,തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്,സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ രണ്ടു കോപ്പി വീതം ഈ മാസം 24ന് മുമ്പ് എക്സ്ക്യൂട്ടീവ് ഓഫീസര്‍,കേരള സംസ്ഥാന ഹജ്ജ് കമ്മറ്റി,ഹജ്ജ് ഹൗസ്,കാലിക്കറ്റ് എയര്‍പോര്‍ട്ട്,പി.ഒ.മലപ്പുറം,673647 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ഹജ്ജ് വളന്റിയര്‍ അപേക്ഷ 2018 എന്ന് എഴുതിയിരിക്കണം.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications