കഥ വാങ്ങിയിട്ട് പ്രതിഫലമില്ല;പലിശയടക്കം ആവശ്യപ്പെട്ട് സര്‍ക്കാരിന് ടി പത്ഭനാഭന്റെ വക്കീല്‍ നോട്ടീസ്
കണ്ണൂര്‍: പാഠ പുസ്തകത്തിലുള്‍പ്പെടുത്താന്‍ കഥ വാങ്ങിയിട്ട് പ്രതിഫലം നല്‍കിയില്ലെന്ന് പ്രശസ്ത സാഹിത്യകാരന് ടി പത്ഭനാഭന്. കഥയുടെ പ്രതിഫലം പലിശയുള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ട് ടി പത്ഭനാഭന് സര്‍ക്കാരിന് വക്കീല്‍നോട്ടീസയച്ചു. ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ 'അശ്വതി' എന്ന കഥയ്ക്കാണ് എഴുത്തുകാരന് പ്രതിഫലം ആവശ്യപ്പെട്ടത്.
എഴുതിയ കഥയ്ക്ക് പ്രതിഫലം കിട്ടണമെന്നാണ് പത്ഭനാഭന്റൈ വാദം. പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് കഥ പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ വക്കീല്‍ നോട്ടീസ് അയക്കുകയായിരുന്നു. വിദ്യാഭ്യാസവകുപ്പിന് കീഴിലുളള സ്ഥാപനത്തിനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിനുമാണ് ടി പത്മനാഭന് വക്കീല്‍ നോട്ടീസ് അയച്ചത്.

പാഠപുസ്തകത്തിലുള്‍പ്പെടുത്തിയ അശ്വതി എന്ന കഥയ്ക്ക് പ്രതിഫലമായി 5000 രൂപ നല്‍കാമെന്ന് വിദ്യാഭ്യാസ വകുപ്പ് വാഗ്ദാനം ചെയ്തിരുന്നു. 2014-ലാണ് യുഡിഎഫ് സര്‍ക്കാര്‍ പത്ഭനാഭന്റെ കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇതുവരയെും തുക ലഭിച്ചില്ലെന്നാണ് പരാതി.
Read Also: ദളിത് വീട്ടമ്മയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിച്ചതച്ചു; സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍...
പ്രതിഫലമായ 5000 രൂപയും അന്നുമുതല്‍ ഇന്നുവരെയുളള പലിശയും പത്തുദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഡയറക്ടര്‍ക്ക് അയച്ച വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പാണ് വിദ്യാഭ്യാസ മന്ത്രിക്കും അയച്ചിട്ടുള്ളത്. കേന്ദ്ര-കേരള സാഹിത്യ പുരസ്കാരവും വയലാര്‍ അവാര്‍ഡുമെല്ലാം നേടിയിട്ടുള്ള എഴുത്തുകാരനാണ് ടി പത്ഭനാഭന്.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected]
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications