യുവത്വം കഞ്ചാവിന്‍റെ വലയില്‍; നാദാപുരത്ത് വില്പ്പനക്കെത്തിയ അറുപതുകാരന്‍ പിടിയില്‍
നാദാപുരം : മേഖലയില്‍ യുവത്വം കഞ്ചാവിന്‍റെ വലയില്‍ നാദാപുരത്ത് കഞ്ചാവ് വില്പ്പനക്കെത്തിയ അറുപതുകാരന്‍ പിടിയില്‍. തലശ്ശേരി സ്വദേശി എ സി ഹൌസില്‍ ഖാദര്‍ 60 നെ യെയാണ് നാദാപുരം എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തത് .പ്ലാസ്റ്റിക് പൊതിയില്‍ സൂക്ഷിച്ച കഞ്ചാവ് പിടിച്ചെടുത്തു.
മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ!! ചോര്‍ന്നത് 46 മില്യണ്‍ മൊബൈല്‍ വിവരങ്ങള്‍, അന്വേഷണം!
കോഴിക്കോട് - കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയായ കായപനച്ചിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഖാദര്‍ പിടിയിലായത്. ഇയാളെ നാദാപുരം ഒന്നാം ക്ലാസ്സ് മജിസ്ത്രേട്ട്കോടതി റിമാണ്ട് ചെയ്തു . കല്ലാച്ചി, നാദാപുരം , ഇരിങ്ങണൂര്‍ മേഖലകളില്‍ കഞ്ചാവ് വില്പ്പന സജീവമാണെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു.

വിദ്യര്‍ത്ഥികളേയും യുവാകാളേയും ഇതര സംസ്ഥാന തൊഴി ലാളികളേയുമാണ് സംഘം വലയിലാക്കുന്നത് .












Click it and Unblock the Notifications