കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലത്ത് 15 വയസുകാരി വീട്ടിൽ പ്രസവിച്ചു; അയൽവാസിയായ പതിനേഴുകാരൻ നിരീക്ഷണത്തിൽ

Google Oneindia Malayalam News

കൊല്ലം: കുളത്തൂപ്പുഴയിൽ പതിനഞ്ചു വയസുകാരി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ അയൽവാസിയായ പതിനേഴ് വയസുകാരൻ പോലീസ് നിരീക്ഷണത്തിൽ. 2016 ലെ പോക്‌സോ കേസ് ഇരയാണ് കഴിഞ്ഞദിവസം വീട്ടിൽ പ്രസവിച്ചത്.

കുളത്തൂപ്പുഴ മൈലംമൂട്ടിലെ വീട്ടിൽ പ്രസവിച്ച പതിഞ്ചുകാരിയുടെ മൊഴി കുളത്തുപ്പുഴ പൊലീസ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയൽവാസിയായ പതിനേഴ് കാരനാണ് പ്രതിയെന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. എന്നാൽ ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ കാര്യങ്ങൾ കൂടുതൽ വ്യക്തമാകൂ.

kollam

 അച്ഛനേയും അമ്മയേയും കാണണം; പോലീസ് ജീപ്പില്‍ കരഞ്ഞ് നിലവിളിച്ച് പീഡനക്കേസിലെ പ്രതി അച്ഛനേയും അമ്മയേയും കാണണം; പോലീസ് ജീപ്പില്‍ കരഞ്ഞ് നിലവിളിച്ച് പീഡനക്കേസിലെ പ്രതി

രണ്ടുദിവസം മുൻപാണ് കുളത്തൂപ്പുഴയിലെ വീട്ടിൽ വച്ച് പതിനഞ്ച്കാരി പ്രസവിച്ചത്. പിന്നീട് പെൺകുട്ടിയുടെ അമ്മ താൻ പ്രസവിച്ചു എന്ന് പറഞ്ഞ് പുനലൂർ താലൂക്ക് ആശുപത്രിയെ സമീപിച്ചു.

വ്ളോഗര്‍ റിഫയുടെ ആത്മഹത്യ; മെഹ്നാസിന് രക്ഷയില്ല; ആ വഴിയും അടഞ്ഞു...ഇനി?വ്ളോഗര്‍ റിഫയുടെ ആത്മഹത്യ; മെഹ്നാസിന് രക്ഷയില്ല; ആ വഴിയും അടഞ്ഞു...ഇനി?

നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍

ആശുപത്രി ജീവനക്കാർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് പ്രസവിച്ചത് പതിനഞ്ചു കാരിയാണെന്ന് തെളിഞ്ഞത്. പതിനഞ്ചുകാരിയും കുഞ്ഞും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പുനലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Recommended Video

cmsvideo
തീരദേശ നിവാസികൾ മുൻകരുതൽ എടുക്കണം | *Weather

English summary
15-year-old girl gives birth at home in Kollam,17year-old boy is under police surveillance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X