കൊല്ലത്ത് കുത്തൊഴുക്കിൽപ്പെട്ട വയോധികയെ സാഹസികമായി രക്ഷിച്ച് നാട്ടുകാർ
കൊല്ലം: കുളത്തൂപ്പുഴ അമ്പലക്കടവിൽ കല്ലടയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വയോധികയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് നാട്ടുകാർ. കുത്തൊഴുക്കിൽപ്പെട്ട് കുറച്ചധികം മുന്നോട്ടുപോയ 65 വയസുകാരിയെ അതിസാഹസികമായാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. വടവും കയറും ഉപയോഗിച്ച് ഒരു നിമിഷം പോലും പാഴാക്കാതെ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെ നാട്ടുകാർ കുളത്തൂപ്പുഴ സ്വദേശി സതിയുടെ ജീവനാണ് രക്ഷിച്ചത്.
ഉച്ചയോടെയാണ് സംഭവം നടന്നത്. ദീർഘകാലമായി ബാംഗ്ലൂരിൽ താമസിച്ചുവന്നിരുന്ന സതി നാട്ടിലെത്തിയപ്പോൾ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ ഇവരുടെ തുണി ഒഴുക്കിൽപ്പെട്ടപ്പോൾ ഇത് പിടിക്കാനായി മുന്നോട്ടാഞ്ഞപ്പോഴാണ് വയോധിക കുത്തൊഴുക്കിൽപ്പെട്ടത്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നതിന് മുൻപ് തന്നെ ഇവർ 300 മീറ്ററോളം മുന്നോട്ടുപോയി.

സതിയുടെ കൂടെയുണ്ടായിരുന്ന സഹോദരി ഭയന്ന് ഉറക്കെ നിലവിളിക്കുന്നത് കേട്ടാണ് സംഭവസ്ഥലത്തേക്ക് നാട്ടുകാർ ഓടിക്കൂടുന്നത്. ആരോ അപകടത്തിൽപ്പെട്ടെന്ന് മനസിലായ നാട്ടുകാർ കാടുവഴി കയറി പെട്ടെന്ന് തീരത്തേക്ക് എത്താൻ ശ്രമിച്ചു. കാട്ടിലൂടെ വേഗത്തിൽ വന്നതിനാൽ പലരുടേയും ശരീരം മുറിഞ്ഞു. എങ്കിലും ആർക്കോ തങ്ങളുടെ സഹായം ആവശ്യമുണ്ടെന്ന ബോധ്യത്തിൽ ഇവർ ഓടി സതിയുടെ സഹോദരിയുടെ അടുത്തെത്തി.
ഇതിനോടകം കമ്പിൽ പിടിത്തം കിട്ടിയ വയോധികയെ നാട്ടുകാർ കയറുപയോഗിച്ച് രക്ഷിക്കാനാണ് ശ്രമിച്ചത്. അതേസമയം അവിടെയുണ്ടായിരുന്ന കെഎസ്ഇബി ജീവനക്കാരുടെ പക്കലുണ്ടായിരുന്ന കയർ സംഘടിപ്പിച്ച് നാട്ടുകാർ വയോധികയെ വലിച്ചെടുക്കുകയായിരുന്നു. നാട്ടുകാരായ ബിജു, ശംഭു, ശിവ, സുരേഷ് മുതലായവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാഅടുത്ത 48 മണിക്കൂറിനുള്ളിൽ പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയിൽ ഒഡിഷ - ഛത്തിസ്ഗർ മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്.
ലാലേട്ടനൊപ്പം ബ്ലെസ്ലി...മുഖത്ത് കാണുന്നുണ്ട് ആ സന്തോഷമെന്ന് ആരാധകര്‍
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദ പാത്തി രൂപപ്പെട്ടിരിക്കുന്നു. മധ്യ കിഴക്കൻ അറബിക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ, കേരളത്തിൽ ഇന്ന് മുതൽ ആഗസ്റ്റ് 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ്പ്രവർത്തനം. ഇവരുടെ അവസരോചിതമായ ഇടപെടൽ കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.












Click it and Unblock the Notifications