കോട്ടയം ജില്ലാ താലൂക്ക് ആശൂപത്രികളില്‍ പനി വാര്‍ഡുകള്‍ ആരംഭിച്ചു
കോട്ടയം: പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ ഉണ്ടാകാനിടയുള്ള പനിയ്ക്കും മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും ജാഗ്രതാപൂര്‍വ്വം ചികിത്സ ലഭ്യമാക്കുന്നതിന് ജില്ലാ താലൂക്ക് ആശൂപത്രികളില്‍ പനിവാര്‍ഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ്ബ് വര്‍ഗ്ഗീസ് അറിയിച്ചു. പനിബാധിച്ചെത്തുന്നവരെ നിരീക്ഷിക്കുന്നതിനും മറ്റ് രോഗസാധ്യത പരിശോധിക്കുന്നതിനുമുള്ള ക്രമീകരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രളയത്തില്‍പ്പെട്ട വയനാട്ടിലെ പുഴകളില്‍ ജലം ക്രമാതീതമായി താഴുന്നു; വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാവുന്നു
പ്രളയം നേരിട്ട 24 ഗ്രാമപഞ്ചായത്തുകളില്‍ ആരംഭിച്ചിട്ടുള്ള താല്‍ക്കാലിക ആശുപത്രികളിലും പനിയ്ക്കും മറ്റ് പകര്‍ച്ച വ്യാധികള്‍ക്കും ചികിത്സ നല്കി . പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കും കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങിയിട്ടുള്ളവര്ക്കും എലിപ്പനി പ്രതിരോധ മരുന്ന് നല്‍കുന്നതിന് പ്രഥമികാരോഗ്യ കേന്ദ്രങ്ങളിലുള്‍പ്പെടെയുള്ള എല്ലാ ആശുപത്രികളിലും പ്രത്യേക കൗണ്ടറുകളും തുറന്നിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന സംഘം പ്രളയ മേഖലകളിലെ വീടുകളിലും സ്ഥാപനങ്ങളിലും എത്തി പ്രതിരോധ ഗുളിക നല്കി വരുകയാണ്. ഒരാള്‍ക്ക് ആഴ്ചയില്‍ രണ്ട് ഗുളികകള്‍ എന്ന കണക്കില്‍ ആറ് ആഴ്ചത്തേക്കുള്ള 12 ഗുളികകളാണ് നല്‍കുന്നത്. എഴുപത്തിഅയ്യായിരം കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷനും ഈ സംഘത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
-
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
നഴ്സുമാരുടെ ശമ്പള വര്‍ധനവില്‍ ഉത്തരവ് ഉടനെന്ന് മന്ത്രി, 'ഉത്തരവാദിത്തം മാനേജ്മെന്റിന്' -
ദുബായില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു... ഈ വര്‍ഷം ഇനി വിലയിടിയില്ല! ഇതുവരെ കൂടിയത്.. -
കെ റെയിൽ പദ്ധതിയിൽ നിലപാട് ആവർത്തിച്ച് കേന്ദ്രം; ഡിപിആർ പരിഷ്കരിക്കണം, ബ്രോഡ്ഗേജ് മതി -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ് -
സ്വർണ വില പവന് കുറഞ്ഞത് 8040 രൂപ: ഇനിയും താഴോട്ട്? ഈ 4 കാര്യങ്ങൾ നടന്നാൽ സംഭവിക്കുന്നത് -
സ്വർണ വില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു, വാങ്ങാൻ ഇതിലും മികച്ച സമയം ഇല്ല..പവൻ, ഗ്രാം നിരക്കറിയാം -
വല്ലാത്ത ചെയ്ത്തായിപ്പോയി..! രവിയെ തമിഴ്നാട് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ഡിഎംകെ -
പശ്ചിമേഷ്യ കത്തുന്നു: സൗദിക്കു നേരെ മിസൈൽ വർഷം, ബഹ്റൈനിലും ആക്രമണം -
വാഗമണ്ണിലെ റിസോര്‍ട്ടില്‍ താടിയും മീശയും വടിച്ച് ഒരാഴ്ച്ച ഒളിവില്‍; ഒടുവില്‍ ഡോ. സിറിയക് ജോര്‍ജ് പിടിയില്‍












Click it and Unblock the Notifications